Tag: WOMEN

ഹിജാബ് ധരിക്കാതെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചു; ഇറാനില്‍ യുവതി അറസ്റ്റിൽ എന്ന് റിപ്പോർട്ട്

ഇറാൻ : ഇറാനിൽ ഹിജാബ് ധരിക്കാതെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് യുവതിയെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ഇറാൻ പൊലീസ് ധോന്യ റാഡ് എന്ന യുവതിയെ അറസ്റ്റ് ചെയ്തതായി കുടുംബം ആരോപിച്ചു. തല മറയ്ക്കാതെ ഹോട്ടലിൽ ഭക്ഷണം കഴിക്കുന്ന ധോന്യയുടെയും സുഹൃത്തിന്‍റെയും…

താലിബാനെതിരെ മുദ്രാവാക്യങ്ങളുമായി സ്ത്രീകള്‍; ആകാശത്തേക്ക് നിറയൊഴിച്ചു

ഇറാനിൽ 22 കാരിയായ യുവതി മരിച്ച സംഭവത്തിൽ താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാനിൽ സ്ത്രീകളുടെ പ്രതിഷേധം. ഇറാനിയൻ എംബസിക്ക് മുന്നിൽ നിലയുറപ്പിച്ചിരുന്ന താലിബാൻ സൈനികർക്ക് മുന്നിൽ 30 ഓളം സ്ത്രീകൾ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് മുദ്രാവാക്യങ്ങൾ മുഴക്കി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ താലിബാൻ സൈന്യം ആകാശത്തേക്ക്…

കേരളത്തിൽ പുരുഷന്മാരേക്കാൾ കൂടുതല്‍ ലൈംഗിക പങ്കാളികൾ സ്ത്രീകൾക്ക്

കേരളത്തിൽ പുരുഷൻമാരേക്കാൾ കൂടുതൽ ലൈംഗിക പങ്കാളികൾ സ്ത്രീകൾക്കെന്ന് സർവേ. ദേശീയ കുടുംബാരോഗ്യ സർവേയിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കേരളം ഉൾപ്പെടെ 11 സംസ്ഥാനങ്ങളിൽ സ്ത്രീകൾക്കാണ് കൂടുതൽ ലൈംഗിക പങ്കാളികളുള്ളതെന്ന് സർവേയിൽ പറയുന്നു. കേരളത്തിനു പുറമെ രാജസ്ഥാൻ, ഹരിയാന, ചണ്ഡിഗഡ്, ജമ്മു കശ്മീർ, ലഡാക്ക്,…

തിരുവനന്തപുരം കാട്ടാക്കടയിൽ സ്ത്രീകൾക്ക് നേരെ ആസിഡ് ആക്രമണം

തിരുവനന്തപുരം: അതിർത്തി തർക്കത്തെ തുടർന്ന് തിരുവനന്തപുരത്ത് സ്ത്രീകൾക്ക് നേരെ ആസിഡ് ആക്രമണം. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. എടക്കാട് സ്വദേശി ബിന്ദു, മകൾ അജീഷ്മ, ബിന്ദുവിന്‍റെ അമ്മ മേരി എന്നിവർക്കാണ് ആസിഡ് ആക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റ മൂന്ന് പേരെയും തിരുവനന്തപുരം മെഡിക്കൽ…

മതനേതാക്കളുടെ സമ്മേളനത്തില്‍ സ്ത്രീകളെ വിലക്കി താലിബാന്‍

കാബൂൾ: സ്ത്രീകൾക്ക് അവരുടെ അവകാശങ്ങൾ നിഷേധിക്കുകയും അവരെ സമൂഹത്തിൽ നിന്ന് ഒഴിവാക്കുകയും ചെയ്യുന്ന താലിബാൻ വീണ്ടും വിവാദ പ്രസ്താവനയുമായി രംഗത്തെത്തി. കാബൂളിൽ നടക്കാനിരിക്കുന്ന മതനേതാക്കളുടെ സമ്മേളനത്തിൽ സ്ത്രീകളുടെ പങ്കാളിത്തം ഉണ്ടാകില്ലെന്ന് താലിബാൻ ഉപപ്രധാനമന്ത്രി മൗലവി അബ്ദുൽ സലാം ഹനാഫി പറഞ്ഞു. മൂവായിരത്തോളം…

ഗര്‍ഭിണികള്‍ക്ക് നിയമന വിലക്ക്; പിന്‍വലിക്കണമെന്ന് ഡല്‍ഹി വനിതാ കമ്മിഷന്‍

ന്യൂഡല്‍ഹി: മൂന്നോ അതിലധികമോ മാസം ഗർഭിണികളായ സ്ത്രീകളെ വിലക്കുന്ന പുതിയ റിക്രൂട്ട്മെന്റ് മാർഗ്ഗനിർദ്ദേശങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി വനിതാ കമ്മീഷൻ ഇന്ത്യൻ ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് നോട്ടീസ് അയച്ചു. ഇന്ത്യൻ ബാങ്കിന്റെ നടപടി വിവേചനപരവും നിയമവിരുദ്ധവുമാണെന്നും ഇത് ‘സാമൂഹിക സുരക്ഷാ ചട്ടം…