Tag: Viral

ജോലിക്ക് അപേക്ഷിച്ചത് 39 തവണ; ഒടുവിൽ മുട്ടുമടക്കി ഗൂഗിള്‍!

സാന്‍ഫ്രാന്‍സിസ്‌കോ: ഗൂഗിളിൽ ജോലി ചെയ്യുക, അതായിരുന്നു ടൈലർ കോഹന്‍റെ സ്വപ്നം. അതിനായി കോഹന്‍ ശ്രമിച്ചത് രണ്ടോ മൂന്നോ തവണയല്ല, 40 തവണയാണ്! കോഹന് മുന്നിൽ മുട്ടുമടക്കിയിരിക്കുകയാണ് ഗൂഗിൾ. കാരണം ജൂലൈ 19ന് ഗൂഗിൾ അദ്ദേഹത്തിന് ഒരു ജോലി നൽകി. സാൻഫ്രാൻസിസ്കോ സ്വദേശിയായ…

ഫിറോസിന്റെ പാമ്പ് ഗ്രില്ലിനെതിരെ സോഷ്യൽ മീഡിയയിൽ രോഷം

മലയാളി യൂട്യൂബർമാർക്കിടയിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള വ്‌ളോഗര്‍മാരില്‍ ഒരാളാണ് ഫിറോസ് ചുട്ടിപ്പാറ. ഫിറോസ് എപ്പോഴും വ്യത്യസ്ത വീഡിയോകൾ തന്‍റെ ചാനലിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഇതിനൊപ്പം നിരവധി വിവാദങ്ങളും ഫിറോസിനെതിരെ ഉയർന്നുവന്നിട്ടുണ്ട്. മയിലിനെ കറി വെയ്ക്കാനായി ദുബായിലേക്ക് പോകുന്നുവെന്ന ഫിറോസിന്റെ വീഡിയോയായിരുന്നു വിവാദങ്ങള്‍ക്കും…

ചാലക്കുടി നഗരസഭയിൽ ഒരു പഴക്കുല ലേലത്തിൽ നേടിയത് ഒരു ലക്ഷം രൂപ

തൃശ്ശൂർ: ചാലക്കുടിയിൽ ഒരു പഴക്കുല ലേലം ചെയ്തത് ഒരു ലക്ഷത്തിന്! ചാലക്കുടി നഗരസഭയുടെ സുവർണ്ണ ജൂബിലി ജീവകാരുണ്യ പദ്ധതിയായ സുവർണ്ണ സ്പർശം പദ്ധതിയിലേക്ക് പണം സമാഹരിക്കാൻ നഗരസഭയിലെ കൗൺസിലർമാരുടേയും ജീവനക്കാരുടേയും സംഘടനയായ സിഎംആർസിയാണ് ലേലം സംഘടിപ്പിച്ചത്. നഗരസഭ ഓഫീസിൽ വച്ചാണ് ഒരു…

‘പുതിയ തുടക്കം’;  സുസ്മിത സെന്നുമായി പ്രണയത്തിലെന്ന് ലളിത് മോദി

നടി സുസ്മിത സെന്നുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി ബിസിനസുകാരനായ ലളിത് മോദി. മാലിദ്വീപിൽ നിന്നുള്ള അവധിക്കാല ചിത്രങ്ങൾ ലളിത് മോദി പുറത്തുവിട്ടു. ഇരുവരും ഒന്നിച്ചുള്ള റൊമാന്‍റിക് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.  കുടുംബസമേതം മാലിദ്വീപിലേക്കും സാർഡീനിയയിലേക്കും നടത്തിയ യാത്രയ്ക്ക് ശേഷം അദ്ദേഹം ലണ്ടനിലേക്ക്…

എന്താണ് മങ്കിപോക്സ്?

സംസ്ഥാനത്ത് ഒരാൾക്ക് മങ്കി പോക്സ് ബാധിച്ചതായി സംശയിക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നു. മൂന്ന് ദിവസം മുമ്പ് യു.എ.ഇയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയ ആൾക്കാണ് മങ്കി പോക്സ് സംശയിക്കുന്നത്. രോഗിയുടെ സാമ്പിളുകൾ പരിശോധനയ്ക്കായി പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. വ്യാഴാഴ്ച വൈകുന്നേരത്തോടെ…

ബാഹുബലി സമൂസ; കഴിച്ച് തീർക്കുന്നവർക്ക് 51,000 രൂപ സമ്മാനം!

ആർക്കാണ് സമൂസ കഴിക്കാൻ ഇഷ്ടമില്ലാത്തത്? പക്ഷെ എത്ര സമൂസ കഴിക്കാം ? ഒറ്റ ഇരിപ്പിൽ എട്ട് കിലോ സമൂസ കഴിക്കാൻ കഴിയുമോ? അങ്ങനെയാണെങ്കിൽ, ഒരു സമ്മാനം നിങ്ങളെ കാത്തിരിക്കുന്നു. നിരവധി സമൂസകളുടെ സംയോജനമല്ല, മറിച്ച് 8 കിലോഗ്രാം ഭാരമുള്ള ഒരൊറ്റ സമൂസ.…

നാലായിരത്തിലേറെ ശതകോടീശ്വരന്മാർ ഈ വർഷം ദുബായിലേക്ക് ചേക്കേറുമെന്ന് റിപ്പോർട്ട്

യു.എ.ഇ: യു.എ.ഇ.യിൽ താമസസൗകര്യങ്ങൾക്കുള്ള ഡിമാൻഡ് വർദ്ധിക്കുമെന്ന് റിപ്പോർട്ട്. ഗോൾഡൻ വിസയും മറ്റ് നിക്ഷേപ അനുകൂല നടപടികളും കാരണം നിരവധി ആളുകൾ യു.എ.ഇയിലേക്ക് കുടിയേറുന്നു. ഈ വർഷം ദുബായിൽ 38,000 താമസസൗകര്യങ്ങൾ കൂടി വർധിക്കുമെന്നാണ് കണക്ക്. ഈ വർഷം 4,000 ലധികം ശതകോടീശ്വരൻമാർ…

പ്ലക്കാർഡും പിടിച്ച് യുവാവ് നിന്നത് ഒന്നര മണിക്കൂർ; ജോലി വാഗ്ദാനം ചെയ്തത് 50 കമ്പനികൾ

പഠിച്ചുകഴിഞ്ഞാൽ, ഒരു നല്ല ജോലി എല്ലാവരുടെയും സ്വപ്നമാണ്. അതുകൊണ്ടാണ് നമ്മൾ പ്രിയപ്പെട്ട കോഴ്സ് പഠിക്കുകയും ഇഷ്ടമുള്ള കോളേജിൽ അഡ്മിഷൻ എടുക്കുകയും ചെയ്യുന്നത്. എന്നാൽ ജോലി ലഭിക്കാൻ പാടുപെടുന്ന നിരവധി ആളുകൾ നമുക്ക് ചുറ്റുമുണ്ട്. താൻ പഠിച്ച കോഴ്സുമായി ബന്ധപ്പെട്ട ജോലി ലഭിക്കാൻ…

നുപൂർ ശർമയെ വിമർശിച്ചു; ട്വിറ്ററിൽ സുപ്രീം കോടതി അഭിഭാഷകര്‍ക്കെതിരെ പ്രതിഷേധം

ന്യൂദല്‍ഹി: നൂപുർ ശർമയെ വിമർശിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെ അഭിഭാഷകർക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാകുന്നു. ഉദയ്പൂർ കൊലപാതകത്തെ പ്രതികരിക്കാത്തതിരുന്ന സുപ്രീം കോടതി നൂപുർ ശർമ്മയ്ക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം . ‘ജസ്റ്റിസ് കാന്ത്’ എന്ന ഹാഷ് ടാഗോടെയാണ്…

പത്ത് വർഷത്തിനുള്ളിൽ നൂറിലധികം രാജ്യങ്ങൾ സന്ദർശിച്ച് യുവാവ്

ചിലർക്ക് യാത്ര രസകരമാണ്. അത് നൽകുന്ന പാഠങ്ങളും അനുഭവങ്ങളും ചെറുതല്ല. അതുകൊണ്ടാണ് പലരും അവരുടെ യാത്രകളെ അവരുടെ ജീവിതവുമായി അടുപ്പിക്കുന്നത്. അവർക്ക് ലോകവുമായി പങ്കിടാൻ ഒരുപിടി കഥകളുണ്ട്. ഒരുപാട് അനുഭവങ്ങളും. ഇന്ന് അത്തരമൊരു ചെറുപ്പക്കാരനെയാണ് നാം പരിചയപ്പെടുത്തുന്നത്. ഈ ചെറുപ്പക്കാരൻ തന്റെ…