കേരളത്തിലെ 35 ലക്ഷം വാഹനങ്ങള്‍ക്ക് ഇനി ആയുസ് 6 മാസം; കെഎസ്ആർടിസി പൊളിക്കല്‍ കേന്ദ്രം തുറക്കും
തിരുവനന്തപുരം: പഴയ വാഹനങ്ങൾക്കായി പൊളിക്കൽ കേന്ദ്രം ആരംഭിക്കാൻ കെഎസ്ആർടിസി തയ്യാറെടുക്കുകയാണ്. ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം കെഎസ്ആർടിസിക്ക് ഇത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകി. 2023 ഏപ്രിൽ മുതൽ വാണിജ്യ വാഹനങ്ങൾക്കും 2024 ജൂൺ…