Tag: Vd satheeshan

കെഎം ബഷീറിന്റെ മരണം; സര്‍ക്കാര്‍ ശ്രീറാമിനെ രക്ഷിക്കാന്‍ ശ്രമിച്ചെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം : മാധ്യമപ്രവര്‍ത്തകന്‍ ബഷീർ കൊല്ലപ്പെട്ട സംഭവത്തിൽ ശരിയായ നിലപാടാണ് സ്വീകരിച്ചതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റാണെന്ന് വി ഡി സതീശൻ. ശ്രീറാം വെങ്കിട്ടരാമനെതിരായ കേസ് ഇല്ലാതാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് കൂട്ടുനിന്നത് സര്‍ക്കാരിന് വേണ്ടപ്പെട്ട ആളായത് കൊണ്ടാണെന്നും സതീശന്‍ പറഞ്ഞു. എന്തുകൊണ്ടാണ് പത്രപ്രവർത്തക…

മലയാളിയെന്ന നിലയില്‍ അഭിമാനം; കുറിപ്പ് പങ്കുവച്ച് വി.ഡി സതീശന്‍

ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ മലയാള സിനിമയെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഒരു മലയാളി എന്ന നിലയിൽ അവാർഡ് പ്രഖ്യാപനത്തിൽ സന്തോഷവും അഭിമാനവുമുണ്ട്. അയ്യപ്പനും കോശിയും പോലുള്ള നിരവധി നല്ല സിനിമാ കാഴ്ചകൾ അവശേഷിപ്പിച്ചാണ് സച്ചി യാത്രയായതെന്നും പ്രതിപക്ഷ…

രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ നിയമസഭ ഇന്ന് വീണ്ടും ചേരുന്നു

രാഷ്ട്രീയ വിവാദങ്ങൾക്കിടെ നിയമസഭ ഇന്ന് വീണ്ടും ചേരും. എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണവും പിസി ജോർജ് ഉന്നയിച്ച ആരോപണങ്ങളും ചർച്ചയായേക്കും. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഉയർന്ന ആരോപണങ്ങളിലും സർക്കാർ നിലപാട് നിർണായകമാകും. മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം നിയമസഭ വീണ്ടും ചേരുമ്പോൾ സർക്കാരിനെ…

വ്യാജ അശ്ലീല വീഡിയോ നിര്‍മ്മാണം; ഇ പി ജയരാജന് പ്രതിപക്ഷ നേതാവിന്റെ നോട്ടീസ്

തൃക്കാക്കര: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ ഇടത് സ്ഥാനാർത്ഥി ജോ ജോസഫിന്റെ വ്യാജ അശ്ലീല വീഡിയോ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിർമ്മിച്ചെന്ന എൽ ഡി എഫ് കൺവീനർ ഇ പി ജയരാജന്റെ പ്രസ്താവനയ്‌ക്കെതിരെ നിയമനടപടി. നിയമനടപടികളുടെ ഭാഗമായി ഹൈക്കോടതി അഭിഭാഷകൻ അനൂപ്…

‘അബദ്ധം മാത്രം പറയുന്ന ഇ.പി. ജയരാജന്‍ യു.ഡി.എഫിന്റെ ഐശ്വര്യം’

തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന ജോ ജോസഫിന് എതിരെ അശ്ലീല വ്യാജ വീഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട ഇ പി ജയരാജന്റെ ആരോപണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. വി.ഡി. സതീശൻ ആണ് വീഡിയോ പ്രചരിച്ചതിന് പിന്നിൽ എന്നായിരുന്നു ജയരാജന്റെ…

പരിസ്ഥിതി ദിനത്തിൽ കെ റെയിൽ പദ്ധതിയെ വിമർശിച്ച് വിഡി സതീശൻ

വിനാശകരമായ പദ്ധതികൾക്കും പരിസ്ഥിതി വിരുദ്ധ നിലപാടുകൾക്കുമെതിരെ പോരാടണമെന്ന് സൂചിപ്പിച്ച് പരിസ്ഥിതി ദിനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻറെ ഫേസ്ബുക്ക് പോസ്റ്റ്. “ഈ ഭൂമിയിൽ, ചവിട്ടി നിൽക്കാനുള്ള ഈ മണ്ണിൽ, സഹജീവജാലങ്ങളുമായുള്ള ഒരുമയും പ്രകൃതിയോടുള്ള ആദരവും നെഞ്ചോട് ചേർത്ത് ഉറപ്പിച്ചു നിർത്താം, വിനാശമല്ല…