Tag: Varisu

ഹിറ്റായി ‘തീ ദളപതി’ സോം​ഗ്; 24 മണിക്കൂറിൽ 12 മില്യൺ റിയല്‍ ടൈെം കാഴ്ചക്കാർ

നടൻ വിജയുടെ ഏറ്റവും പുതിയ ചിത്രമാണ് വാരിസ്. ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. ബീസ്റ്റിന് ശേഷം വിജയ് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വംശി പൈഡിപ്പള്ളിയാണ്. സിനിമയുമായി ബന്ധപ്പെട്ട എല്ലാ അപ്ഡേറ്റുകൾക്കും വലിയ ആരാധകവൃന്ദമുണ്ട്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന്‍റെ…

‘വാരിസി’ലെ ഗാനം ഒറ്റ ദിവസം കേട്ടത് 18 മില്യണ്‍

വിജയിയുടെ ചിത്രങ്ങളിലെ ഗാനങ്ങൾ എല്ലായ്പ്പോഴും പ്രേക്ഷകരുടെ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. ഇത്തവണയും ആ പതിവ് തെറ്റിയില്ല. വിജയിയുടെ അടുത്ത ചിത്രമായ വാരിസിലെ ഗാനം ഹിറ്റ് ചാർട്ടുകളിൽ ഇടം നേടി. വിജയ് നായകനായി വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്…

‘വാരിസ്’; ഡിജിറ്റല്‍ റൈറ്റ്സ് റെക്കോര്‍ഡ് തുകയ്ക്ക് ആമസോണ്‍ പ്രൈം സ്വന്തമാക്കി

തമിഴ് സിനിമാലോകം കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാം സ്ഥാനത്തായിരിക്കും വിജയ് നായകനാകുന്ന വാരിസ്. വംശി പൈഡിപ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രശ്മിക മന്ദാനയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ചിത്രത്തിന്‍റെ ഡിജിറ്റൽ അവകാശങ്ങൾ വിറ്റഴിഞ്ഞു എന്നതാണ് ഏറ്റവും പുതിയ വാർത്ത. ചിത്രത്തിന്‍റെ ഡിജിറ്റൽ അവകാശം…