Tag: US

വിദ്യുച്ഛക്തിയില്‍ പ്രവര്‍ത്തിക്കുന്ന ആദ്യവിമാനം യുഎസ്സിൽ പറന്നുയര്‍ന്നു

വാഷിങ്ടണ്‍: വിദ്യുച്ഛക്തി ഉപയോഗിച്ചു മാത്രം പ്രവര്‍ത്തിക്കുന്ന ആദ്യ വിമാനം പറന്നുയര്‍ന്നത് യുഎസ്സിനു ചരിത്രനേട്ടം സമ്മാനിച്ചു. ആലീസ് എന്ന് പേരിട്ടിരിക്കുന്ന ആദ്യ സമ്പൂർണ്ണ ഇലക്ട്രിക് പാസഞ്ചർ വിമാനം സെപ്റ്റംബർ 29ന് രാവിലെ 7 മണിക്ക് വാഷിംഗ്ടണിലെ ഗ്രാന്‍റ് കൗണ്ടി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന്…

നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനം; യുഎസ് വലിയ വില നല്‍കേണ്ടിവരുമെന്ന് ചൈന

ബെയ്ജിങ്: യുഎസ് സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാന്‍ സന്ദർശനത്തിന് അമേരിക്ക കനത്ത വില നൽകേണ്ടിവരുമെന്ന് ചൈനയുടെ മുന്നറിയിപ്പ്. പരമാധികാരത്തിലും സുരക്ഷയിലും ചൈനയുടെ താൽപ്പര്യങ്ങളെ ദുർബലപ്പെടുത്തുന്നതിന്‍റെ ഉത്തരവാദിത്തം യുഎസ് ഏറ്റെടുക്കേണ്ടിവരുമെന്നും അതിന്റെ വില നൽകേണ്ടി വരുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവാ…

യുഎസിൽ സാമ്പത്തികമാന്ദ്യത്തിന് 40 ശതമാനം സാധ്യതയെന്ന് റിപ്പോർട്ട്

അമേരിക്ക : കോവിഡ് -19, ഉക്രൈൻ-റഷ്യ യുദ്ധം, ഉയർന്ന പണപ്പെരുപ്പം, വിതരണ ശൃംഖലകളിലെ തടസ്സങ്ങൾ എന്നിവ സൃഷ്ടിച്ച തടസങ്ങൾ കാരണം പല രാജ്യങ്ങളും മാന്ദ്യത്തിന്‍റെ പടിവാതിൽക്കൽ എത്തിനിൽക്കുകയാണ്. ആഗോള സമ്പദ്വ്യവസ്ഥ ആശങ്കയിലായിരിക്കെ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള സർവേ റിപ്പോർട്ട് ബ്ലൂംബെർഗ് പുറത്തിറക്കി. ഇന്ത്യയുൾപ്പെടെയുള്ള…

ടെഹ്റാനിൽ കൂടിച്ചേർന്ന് റഷ്യയും, ഇറാനും, തുർക്കിയും

ടെഹ്റാന്‍: അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾ റഷ്യയും ഇറാനും തമ്മിലുള്ള സൗഹൃദത്തെ വളരെ ആശങ്കയോടെയാണ് നോക്കി കാണുന്നത്. കഴിഞ്ഞ ദിവസം ടെഹ്റാനിൽ വച്ച് ഇവരോടൊപ്പം തുർക്കിയിയും ചേർന്നിരുന്നു. റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ, ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റൈസി, തുർക്കി പ്രസിഡന്‍റ്…

ലഡാക്കിന് സമീപത്തെ ചൈനീസ് പ്രവർത്തനങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി യുഎസ്

ഡൽഹി: ലഡാക്കിന് സമീപമുള്ള ചൈനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകി യുഎസ് ഉദ്യോഗസ്ഥൻ. ചൈനയുടെ നടപടികൾ കണ്ണുതുറപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമാണെന്ന് യുഎസ് ആർമി പസഫിക് കമാൻഡർ ഇൻ ചീഫ് ജനറൽ ചാൾസ് എ ഫ്ളിൻ പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.…

‘ലഡാക്കിലെ നിർമാണ പ്രവർത്തനങ്ങള്‍ മുന്നറിയിപ്പ്’; ചൈനയ്ക്കെതിരെ അമേരിക്ക

ന്യൂഡൽഹി: ലഡാക്കിന് സമീപം ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ച് ഉന്നത യുഎസ് സൈനിക ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നൽകി. ലഡാക്കിലെ ചൈനയുടെ നിർമ്മാണ പ്രവർത്തനങ്ങൾ കണ്ണുതുറപ്പിക്കുന്നതും മുന്നറിയിപ്പ് നൽകുന്നതുമാണെന്ന് ഏഷ്യാ പസഫിക് മേഖലയുടെ മേൽനോട്ട ചുമതലയുള്ള ജനറൽ ചാൾസ് എ ഫ്ളിൻ പറഞ്ഞു.…