Tag: Twitter

ട്വിറ്ററില്‍ പുതിയ ‘നോട്ട്‌സ്’ ഫീച്ചര്‍; 2500 വാക്കുകളിൽ എഴുതാം

നീണ്ട ലേഖനങ്ങൾ പങ്കിടാൻ അനുവദിക്കുന്ന നോട്ട് ഫീച്ചർ അവതരിപ്പിച്ച് ട്വിറ്റർ. 2500 വാക്കുകൾ വരെ ഉപയോഗിച്ച് ലേഖനങ്ങൾ എഴുതാൻ ഈ സൗകര്യം അനുവദിക്കും. ഒരു സാധാരണ ട്വീറ്റിൽ 280 അക്ഷരങ്ങൾ മാത്രമാണ് ട്വിറ്റർ അനുവദിക്കുന്നത്. വലിയ പോസ്റ്റുകൾ പങ്കിടാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾ…

‘ടിക് ടോക്കും, വീചാറ്റും ട്വിറ്റർ മാതൃകയാക്കണം’ മസ്‌ക്

ട്വിറ്റർ ജീവനക്കാരുമായി നടത്തിയ ആദ്യ കൂടിക്കാഴ്ചയിൽ, എലോൺ മസ്ക് കമ്പനിക്കായുള്ള പദ്ധതികൾ വിശദീകരിച്ചു. ആളുകൾക്ക് ട്വിറ്ററിൽ എന്തും പറയാൻ കഴിയണമെന്നും ട്വിറ്ററിനെ വീചാറ്റ് മോഡലിലേക്ക് കൊണ്ടുവരാൻ ആഗ്രഹിക്കുന്നുവെന്നും മസ്ക് പറഞ്ഞു. ട്വിറ്ററിനു ഒരു ബില്യൺ ഉപയോക്താക്കളുണ്ടാകണമെന്ന ആഗ്രഹം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ട്വിറ്റര്‍ വിചാറ്റിനേയും…

മസ്‌കിന്റെ ആവശ്യം ; വ്യാജ അക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കും

യുഎസ് : വ്യാജ അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറണമെന്ന എലോൺ മസ്കിന്റെ ആവശ്യത്തോട് വഴങ്ങാന്‍ തയ്യാറായി ട്വിറ്റര്‍. ട്വിറ്റർ ഏറ്റെടുക്കാനുള്ള നീക്കത്തിന് മുന്നോടിയായി, എലോൺ മസ്ക് ട്വിറ്ററിലെ സ്പാം അക്കൗണ്ടുകളിലെ കൃത്യമായ ഡാറ്റ ആവശ്യപ്പെട്ടിരുന്നു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും വിശദാംശങ്ങൾ നൽകാൻ കമ്പനി വിസമ്മതിച്ചതിനെ…

വ്യാജ അക്കൗണ്ട് ഡാറ്റ നൽകിയില്ലെങ്കിൽ ട്വിറ്റർ ഇടപാട് ഉപേക്ഷിക്കും

സ്പാം, വ്യാജ അക്കൗണ്ടുകൾ എന്നിവയെക്കുറിച്ചുള്ള ഡാറ്റ നൽകുന്നതിൽ പരാജയപ്പെട്ടാൽ ട്വിറ്റർ ഏറ്റെടുക്കാനുള്ള തന്റെ 44 ബില്യൺ ഡോളറിന്റെ ഓഫറിൽ നിന്ന് പിന്മാറുമെന്ന് എലോൺ മസ്ക്. ഇതാദ്യമായാണ് ട്വിറ്ററുമായുള്ള കരാറിൽ നിന്ന് പിന്മാറുമെന്ന് മസ്ക് ഭീഷണിപ്പെടുത്തുന്നത്.