Tag: Trending

നന്മ വറ്റിയിട്ടില്ല; ഭൂകമ്പത്തിൽ പരിക്കേറ്റ സുഹൃത്തിനെ ചേർത്ത് പിടിച്ച് വിദ്യാർത്ഥി

ജീവിതയാത്രയിലെ തിരക്കുകളിലും മറ്റും പെട്ട് നിർത്താതെയുള്ള ഓട്ടത്തിലാണ് നാമോരുത്തരുടെയും ജീവിതം. ഇതിനിടയിലും പ്രിയപ്പെട്ടവർക്കായി അല്പ നേരം മാറ്റിവക്കുന്നതിനും, സന്തോഷം കണ്ടെത്തുന്നതിനുമായി നാം സമയം കണ്ടെത്തുകയും ചെയ്യുന്നു. കനിവ് വറ്റിയ ലോകമെന്ന് പഴിക്കപ്പെടുമ്പോഴും അത് തെറ്റാണെന്ന് തെളിയിക്കുന്ന പല സംഭവങ്ങളും നമുക്കിടയിൽ തന്നെ…

ഉച്ചത്തിൽ സംസാരിക്കരുത്; പുതിയ നിയമവുമായി സൗദി

സൗദി അറേബ്യ: പൊതുസ്ഥലങ്ങളിൽ ബഹളമുണ്ടാക്കുകയും മറ്റുള്ളവരെ അസ്വസ്ഥരാക്കുന്ന തരത്തിൽ ഉച്ചത്തിൽ സംസാരിക്കുകയും ചെയ്യുന്നവർക്ക് പിഴ ഏർപ്പെടുത്തി സൗദി. പൊതുസ്ഥലങ്ങളിൽ പാലിക്കേണ്ട അച്ചടക്കത്തിൽ ശബ്ദവും മര്യാദയും പ്രധാനമാണെന്ന് സൗദി അധികൃതർ വ്യക്തമാക്കി. മറ്റുള്ളവർക്ക് അസൗകര്യമുണ്ടാക്കുന്ന വിധത്തിൽ നിങ്ങൾ സംസാരിച്ചാൽ പിഴ ഈടാക്കും. രാജ്യത്ത്…

സ്വീപ്പറായി ജോലി തുടങ്ങി, ഇന്ന് എസ്ബിഐയുടെ അസിസ്റ്റന്റ് ജനറൽ മാനേജർ

പൂനെ: ചിലർ നമുക്ക് പ്രതീക്ഷയാണ്. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് അവർ നേടുന്ന വിജയങ്ങൾ നമുക്ക് നൽകുന്ന പ്രചോദനം വളരെ വലുതാണ്. അത്തരത്തിലുള്ള വ്യക്തിയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുംബൈ ശാഖയിലെ അസിസ്റ്റന്‍റ് മാനേജരായ പ്രതീക്ഷാ ടോണ്ട്‌വാൾക്കർ. അവിടെ സ്വീപ്പറായി തന്‍റെ…

കോമണ്‍വെല്‍ത്ത് ഗെയിംസ്‌; പോയിന്റ് പട്ടികയിൽ ഇന്ത്യ ആറാം സ്ഥാനത്ത്

ബർമിംഗ്ഹാം: 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസിൽ മെഡൽ വേട്ടയിൽ ഇന്ത്യ ആറാം സ്ഥാനത്ത്. 3 സ്വർണ്ണവും 3 വെള്ളിയും 3 വെങ്കല മെഡലും നേടിയാണ് ഇന്ത്യ പട്ടികയിൽ മുന്നേറിയത്. ഭാരോദ്വഹനത്തിൽ മാത്രമാണ് ഇന്ത്യക്ക് സ്വർണമെഡൽ നേടാൻ കഴിഞ്ഞത്. ജൂഡോയിൽ ഇന്ത്യ രണ്ട് മെഡലുകൾ…

മരണത്തിൽ നിന്ന് രക്ഷിച്ച ഹീറോയെ കാണാൻ ആ രണ്ടു വയസുകാരി എത്തി

ഓരോ സംഭവവും അപ്രതീക്ഷിതമായാണ് നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. ചില ആളുകൾ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരികയും രക്ഷകരായിത്തീരുകയും ചെയ്യുന്നത് അപ്രതീക്ഷിതമാണ്. ഒരു വലിയ അപകടത്തിൽ നിന്ന് സമയോചിതമായ ഇടപെടലിലൂടെ നിരവധി ആളുകൾക്ക് അപരിചിതരിൽ നിന്ന് അവരുടെ ജീവിതം തിരികെ ലഭിച്ചിട്ടുണ്ട്. കെട്ടിടത്തിന്‍റെ അഞ്ചാം…

വൈറലായി വീൽ ചെയറിൽ ഡെലിവറി നടത്തുന്ന സൊമാറ്റോ ജീവനക്കാരൻ

നാം ചുറ്റും നോക്കിയാൽ, ജീവിതത്തിൽ വളരെ പ്രചോദനം നൽകുന്ന നിരവധി ആളുകളെ കാണാൻ കഴിയും. പ്രതിസന്ധി ഘട്ടങ്ങളിൽ തകരാതെ മുന്നോട്ടുപോകാൻ അവർ നമുക്ക് നൽകുന്ന ഊർജ്ജം വളരെ വലുതാണ്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. വീൽചെയറിൽ ഭക്ഷണം…

വെള്ളക്കെട്ടിൽ നിന്ന് നൃത്തച്ചുവടുകളുമായി ഒരു ഓട്ടോ ഡ്രൈവർ!

വളരെ ചെറിയ കാര്യങ്ങളിൽ സന്തുഷ്ടരാകുന്ന ആളുകൾ നമുക്ക് ചുറ്റുമുണ്ട്. ഒരു ചെറിയ സമ്മാനമോ ഒരു കണ്ടുമുട്ടലോ അവരെ സന്തുഷ്ടരാക്കിയേക്കാം. വളരെ പരിമിതമായ സാഹചര്യങ്ങളിൽ നമുക്ക് ഇത് കണ്ടെത്താൻ കഴിയും. അത്തരമൊരു കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. എല്ലാവരേയും സന്തോഷകരമായ…

ചെസ്സ്‌ബോർഡ് പോലെ ചെന്നൈയിലെ നേപ്പിയര്‍ പാലം

ചെന്നൈ: ഫെഡറേഷൻ ഇന്‍റർനാഷണൽ ഡെസ് എചെക്സിന്റെ ചെസ്സ് ഒളിമ്പ്യാഡിന്‍റെ 44-ാമത് പതിപ്പിന് ചെന്നൈ ആതിഥേയത്വം വഹിക്കും. ചെസ്സ് ഒളിമ്പ്യാഡുമായി ബന്ധപ്പെട്ട് നഗരം പല തരത്തിൽ തയ്യാറെടുക്കുകയാണ്. ഇന്ത്യയുടെ ചെസ്സ് തലസ്ഥാനമായ ചെന്നൈയിലെ നേപ്പിയർ പാലത്തിന്‍റെ നവീകരണം ഇപ്പോൾ ശ്രദ്ധ നേടുകയാണ്. പാലം…

20 ശതകോടി ഡോളര്‍ സ്വത്ത് സംഭാവനയായി നൽകി ബില്‍ ഗേറ്റ്സ്

മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ് 20 ബില്യൺ ഡോളർ സംഭാവന നൽകി. ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനാണ് ഇത്രയും വലിയ തുക സംഭാവന ചെയ്തത്. കോവിഡ്-19, ഉക്രൈനിലെ റഷ്യൻ അധിനിവേശം തുടങ്ങിയ ആഗോള വെല്ലുവിളികൾ ഉയർന്നുവരുന്ന പശ്ചാത്തലത്തിലാണ് ഗേറ്റ്സിന്‍റെ തീരുമാനം.…

ഏറ്റവും പ്രായം കൂടിയ ബംഗാൾ കടുവ ‘രാജ’ ഓർമയായി

ബംഗാൾ : 25 വയസ്സും 10 മാസവും പ്രായമുള്ള ‘രാജ’ എന്ന കടുവ രാജ്യത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ കടുവകളിലൊന്നാണ്. പശ്ചിമ ബംഗാളിലെ സൗത്ത് ഖൈർബാരി കടുവ പുനരധിവാസകേന്ദ്രത്തിലായിരുന്നു രാജയുടെ അന്ത്യം. 11 വയസ്സുള്ളപ്പോൾ രാജയെ പുനരധിവാസ കേന്ദ്രത്തിലെത്തിച്ചു. 2008-ൽ…