Tag: TRAILER

ഗോള്‍ഡ് പ്രദർശനത്തിനെത്തി; ചിത്രത്തിൻ്റെ പ്രൊമോ ഗാനം പുറത്ത്

അല്‍ഫോണ്‍സ് പുത്രന്‍റെ ‘ഗോൾഡ്’ ഇന്ന് മുതൽ തിയേറ്ററുകളിലെത്തും. പൃഥ്വിരാജ്, നയൻതാര എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മലയാളത്തിലും തമിഴിലും റിലീസ് ചെയ്യും. സെൻസർഷിപ്പ് വൈകുന്നതിനാൽ തമിഴ് പതിപ്പ് ഡിസംബർ രണ്ടിന് റിലീസ് ചെയ്യും. ക്ലീൻ യു സർട്ടിഫിക്കറ്റുള്ള ചിത്രത്തിന് 2…

കാര്‍ത്തിയുടെ ‘സര്‍ദാര്‍’; ടീസർ പുറത്തിറങ്ങി

കാർത്തി നായകനാകുന്ന ‘സർദാർ’ എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. പി.എസ്. മിത്രൻ സംവിധാനം ചെയ്ത ഈ ചിത്രം കാർത്തിയുടെ കരിയറിലെ ഏറ്റവും മുടക്കുമുതലുള്ള ചിത്രമാണ്. മിത്രൻ തന്നെയാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. ജി.വി. പ്രകാശ് കുമാറാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകൻ. ജോർജ്ജ് സി…

സസ്പൻസ് നിറച്ച്‌ സുരേഷ് ​ഗോപിയുടെ ‘പാപ്പൻ’ ട്രെയിലർ

സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ‘പാപ്പൻ’സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. സസ്പെൻസ് നിറഞ്ഞ ട്രെയിലർ ഇതിനോടകം തന്നെ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. സൂപ്പർഹിറ്റ് ജോഡികളുടെ തിരിച്ചുവരവിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. മുൻ പോലീസ് ഉദ്യോഗസ്ഥനായ എബ്രഹാം മാത്യു മാത്തൻ എന്ന…

‘സബാഷ് മിത്തു’ ട്രെയിലർ പുറത്ത്

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മിതാലി രാജിന്റെ ബയോപിക്കായ ‘സബാഷ് മിത്തു’വിന്റെ ട്രെയിലർ പുറത്തിറങ്ങി. തപ്സി പന്നു പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലർ മിതാലി തൻറെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചു. ചിത്രം ജൂലൈ 15ന് തീയേറ്ററുകളിലെത്തും. വയാകോം 18 സ്റ്റുഡിയോസ് നിർമ്മിക്കുന്ന…