Tag: Top-10

മൂർഖൻ കടിച്ചു; പാമ്പിനെ തിരിച്ച് കടിച്ചുകൊന്ന് 8 വയസുകാരൻ

ഛത്തീസ്ഗഡ് : തന്നെ കടിച്ച പാമ്പിനെ ദേഷ്യത്തിൽ തിരിച്ച് കടിച്ച് എട്ട് വയസുകാരൻ. കടിച്ചുവെന്ന് പറഞ്ഞാൽ പോര, കടിച്ച് കൊന്നുവെന്ന് തന്നെ പറയാം.  ഛത്തീസ്ഗഡിൽ ആണ് വിചിത്രമായ ഈ സംഭവം റിപ്പോർട്ട് ചെയ്തത്. ജഷ്പൂർ ജില്ലയിലെ പന്ദർപാഡ് ഗ്രാമത്തിലാണ് സംഭവം. പാമ്പ്…

ഇടപാടുകൾക്കിനി ഡിജിറ്റൽ രൂപ; ഡിജിറ്റൽ കറൻസി പരീക്ഷിച്ച് ആർബിഐ

ആർബിഐയുടെ ഡിജിറ്റൽ കറൻസിയായ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി പരീക്ഷണം ആരംഭിച്ചു. ധനകാര്യ സ്ഥാപനങ്ങൾ തമ്മിലുള്ള ഇടപാടുകൾക്ക് ഉപയോഗിക്കുന്ന ഹോൾസെയിൽ ഡിജിറ്റൽ കറൻസിയാണ് പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിക്കുന്നത്. പരീക്ഷണത്തിലെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും തമ്മിലുള്ള ഇടപാടുകൾക്കും വിദേശ രാജ്യങ്ങളുമായുള്ള…

പാതിരാത്രി വീട്ടിൽ പ്രതീക്ഷിക്കാത്ത അതിഥി; മുതലയെ കണ്ട് വിറച്ച് വീട്ടുകാർ

ഉത്തർ പ്രദേശ്: അർദ്ധരാത്രിയിൽ അടുക്കളയിൽ എന്തെങ്കിലും കഴിക്കാനോ വെള്ളം കുടിക്കാനോ പോകുന്നവർ വിരളമല്ല. എന്നാൽ, ആ സമയത്ത് അവിടെ ഒരു മുതലയെ കണ്ടാലോ.  ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിൽ താമസിക്കുന്ന കുടുംബമാണ് രാത്രിയിൽ വീടിനുള്ളിൽ പ്രതീക്ഷിക്കാത്ത അതിഥിയെ കണ്ട് ഞെട്ടിയത്. മുതലയ്ക്ക് എട്ടടി…

മമ്മൂട്ടിയുടെ പുതിയ തമിഴ് ചിത്രം; ഒപ്പം വിജയ് സേതുപതിയുമെന്ന് റിപ്പോർട്ട്

തമിഴകത്ത് മറ്റേതൊരു മലയാളി നടനെക്കാളും ജനപ്രിയനാണ് മമ്മൂട്ടി. മൗനം സമ്മതം എന്ന സിനിമയിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച മമ്മൂട്ടി അഴകൻ, ദളപതി, കിളിപെച്ചു കേള്‍ക്കവാ, കണ്ടുകൊണ്ടേൻ കൊണ്ടുകൊണ്ടൈൻ, ആനന്ദം, പേരൻപ് തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. അതിൽ ഭൂരിഭാഗവും ഹിറ്റായിരുന്നു. ഇപ്പോഴിതാ…

മിസൈലുകൾ വിക്ഷേപിച്ച് നോർത്ത് കൊറിയ; അടിയന്തര മുന്നറിയിപ്പ് നൽകി ജപ്പാൻ

ടോക്കിയോ: നോർത്ത് കൊറിയ വ്യാഴാഴ്ച ഒന്നിലധികം ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായി റിപ്പോർട്ട്. മിസൈൽ വിക്ഷേപണത്തെ തുടർന്ന് മധ്യ, വടക്കൻ ജപ്പാനിലെ ചില ഭാഗങ്ങളിൽ താമസിക്കുന്നവർക്ക് ജാപ്പനീസ് സർക്കാർ അടിയന്തര ജാഗ്രതാ നിർദ്ദേശം നൽകി. വടക്കൻ ജപ്പാനിലെ മിയാഗി, യമഗത, നിഗത പ്രദേശങ്ങളിൽ…

ടെൻഷനിൽ വസ്ത്രത്തിന്റെ പകുതി ധരിക്കാന്‍ മറന്നു; വധു വിവാഹം നിർത്തിവച്ചു

ഗ്രീസ്: വിവാഹ വസ്ത്രത്തിന്‍റെ പകുതി ഭാഗം മറന്നതോടെ വധു ആഘോഷം നിർത്തിവച്ചു. ഗ്രീസിലാണ് സംഭവം. തന്‍റെ വിവാഹ വസ്ത്രത്തിന്‍റെ ഒരു ഭാഗം ധരിക്കാൻ മറന്നതിനെ തുടർന്ന് ബെക്കി ജെഫറീസാണ് വിവാഹം കുറച്ച് സമയത്തേക്ക് നിർത്തിവച്ചത്. വേര്‍പെടുത്താവുന്ന രണ്ട് ഭാഗങ്ങളായാണ് വസ്ത്രം ഉണ്ടായിരുന്നത്.…

സംസ്ഥാനത്തെ എല്ലാ കെട്ടിടങ്ങള്‍ക്കും സവിശേഷ തിരിച്ചറിയല്‍ നമ്പർ നൽകും

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ കെട്ടിടങ്ങള്‍ക്കും സവിശേഷ തിരിച്ചറിയല്‍ നമ്പര്‍ നല്‍കുമെന്ന് തദ്ദേശ, എക്സൈസ് മന്ത്രി എം ബി രാജേഷ്. ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്‍റെ ഭാഗമായിട്ടാണ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. എളുപ്പത്തില്‍ തിരിച്ചറിയാനും വിവിധ സേവനങ്ങള്‍ക്കുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കാനും സംവിധാനം സഹായകരമാകും. ഇൻഫര്‍മേഷൻ…

രണ്ട് വർഷത്തെ പ്രണയം; മിസ് അര്‍ജന്റീനയും  മിസ് പ്യുവര്‍ട്ടോറിക്കയും വിവാഹിതരായി

രണ്ട് വർഷത്തെ ഡേറ്റിങ്ങിന് ശേഷം മിസ് അർജന്റീനയും മിസ് പ്യുവർട്ടോറിക്കയും വിവാഹിതരായതായി പ്രഖ്യാപിച്ചു. അർജന്റീനൻ സുന്ദരി മരിയാന വരേലയും പ്യുവർട്ടോറിക്ക സുന്ദരി ഫാബിയോള വാലന്റിനുമാണ് വിവാഹിതരായത്. 2020 ലെ മിസ് ഗ്രാൻഡ് ഇന്റർനാഷണൽ മത്സരത്തിലാണ് ഇരുവരും കണ്ടുമുട്ടിയത്. സൗഹൃദം പിന്നീട് പ്രണയമായി…

കെ ഫോൺ; സൗജന്യ ഇന്റർനെറ്റ് നൽകുന്നതിനുള്ള 14,000 കുടുംബങ്ങളെ ഉടൻ തെരഞ്ഞെടുക്കും

തിരുവനന്തപുരം: കെ ഫോൺ പദ്ധതിയിലൂടെ സൗജന്യ ഇന്റർനെറ്റ് കണക്ഷൻ നൽകുന്നതിനുള്ള ബിപിഎൽ കുടുംബങ്ങളെ തെരഞ്ഞെടുക്കാനുള്ള മാർഗനിർദേശം തയ്യാറായതായി മന്ത്രി എം ബി രാജേഷ് അറിയിച്ചു. ഓരോ നിയമസഭാ മണ്ഡലത്തിലും നൂറു വീതം ആകെ 14,000 കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ കണക്ഷൻ നൽകുക. സ്ഥലം…

കോൺഗ്രസിന്റെ ‘പൗര വിചാരണ’ പ്രക്ഷോഭം നാളെ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഭരണപരാജയങ്ങൾക്കും ജനവിരുദ്ധ നയങ്ങൾക്കുമെതിരെ കോൺഗ്രസ് നയിക്കുന്ന പൗരവിചാരണ പ്രക്ഷോഭം നാളെ (നവംബർ 3) ആരംഭിക്കും. പിണറായിയുടെ ദുർഭരണത്തിനെതിരെ ‘പൗര വിചാരണ’ എന്ന പേരിൽ നടക്കുന്ന സമരങ്ങളുടെ ആദ്യ ഘട്ടമെന്ന നിലയിൽ വ്യാഴാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരത്ത്…