Tag: TikTok

ഷോര്‍ട്‌സ് വീഡിയോകള്‍ക്കും പ്രതിഫലം നല്‍കാനൊരുങ്ങി യൂട്യൂബ്

ഇന്ത്യയില്‍ ഷോര്‍ട്‌സ് വീഡിയോകൾക്ക് പ്രതിഫലം നല്‍കാനൊരുങ്ങി യൂട്യൂബ്. ഇതിന്‍റെ ഭാഗമായി 2023ന്റെ തുടക്കത്തിൽ ക്രിയേറ്റര്‍ മോണിറ്റൈസേഷന്‍ പ്രോഗ്രാം ഇന്ത്യയില്‍ യൂട്യൂബ് അവതരിപ്പിക്കും. യൂട്യൂബ് ക്രിയേറ്റേഴ്‌സ് പ്രോജക്ട് വൈസ് പ്രസിഡന്റ് അംജദ് ഹനീഫ് ആണ് ഇക്കാര്യം അറിയിച്ചത്. 1,000 സബ്‌സ്‌ക്രൈബേഴ്‌സുള്ള ഷോർട്സ് വീഡിയോ…

‘ടിക് ടോക് മ്യൂസിക്’ വരുന്നു ;പുതിയ ആപ്പ് ഉടൻ എത്തും

ടിക് ടോക്കിന്‍റെ മാതൃ കമ്പനിയായ ബൈറ്റ്ഡാൻസ് പുതിയ ആപ്ലിക്കേഷൻ പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. പുതിയ പാട്ടുകൾ കണ്ടെത്താനും ആസ്വദിക്കാനും ഉപഭോക്താക്കൾക്കളെ ആപ്പ് സഹായിക്കും. യുഎസ് പേറ്റന്‍റ് ആൻഡ് ട്രേഡ്മാർക്ക് ഓഫീസ് ഇഷ്യൂ ചെയ്ത ട്രേഡ്മാർക്ക് ആപ്ലിക്കേഷൻ അനുസരിച്ച്, പുതിയ ആപ്ലിക്കേഷനെ ടിക് ടോക്…

ബ്ലാക്ക് ഔട്ട് ചലഞ്ചിലൂടെ കുട്ടികള്‍ മരിച്ചു; ടിക് ടോക്കിനെതിരെ മാതാപിതാക്കള്‍

രണ്ട് കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് ടിക് ടോക്കിനെതിരെ പരാതിയുമായി മാതാപിതാക്കൾ. ടിക് ടോക്കിലെ ‘ബ്ലാക്ക് ഔട്ട് ചലഞ്ച്’ മൂലമാണ് കുട്ടികൾ മരിച്ചതെന്ന് മാതാപിതാക്കൾ ആരോപിച്ചു. ടിക് ടോക്കിന്‍റെ അൽഗോരിതം കുട്ടികൾക്ക് അപകടകരമായ ഉള്ളടക്കം തുറന്നുകാട്ടുന്നുവെന്നും അവർ പരാതിയിൽ ആരോപിക്കുന്നു. ബോധം നഷ്ടപ്പെടുന്നത്…

ടിക് ടോക്കിനെ നേരിടാന്‍ റീല്‍സില്‍ പുതിയ മാറ്റങ്ങളുമായി മെറ്റ

2020 ലാണ് ഇൻസ്റ്റാഗ്രാം ടിക് ടോക്കിനെ നേരിടാൻ, ഇൻസ്റ്റാഗ്രാം റീൽസ് എന്ന വീഡിയോ പ്ലാറ്റ്ഫോം അവതരിപ്പിച്ചത്. യുഎസിൽ 2021 സെപ്റ്റംബറിൽ ഫെയ്സ്ബുക്കിലും റീൽസ് അവതരിപ്പിച്ചു. ടിക് ടോക്ക് ഇപ്പോഴും ആഗോളതലത്തിൽ ഈ രംഗത്ത് മുൻപന്തിയിലാണ്. ടിക് ടോക് നിരോധിച്ചതിനാൽ ഇന്ത്യയിൽ മാത്രമാണ്…

ടിക് ടോക് ഇന്ത്യയിൽ തിരിച്ചുവരുന്നു

Newdelhi: രാജ്യസുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് രണ്ട് വർഷം മുൻപ് രാജ്യത്ത് നിരോധിച്ച ടിക് ടോക് ആപ്പ് തിരികെ വരുന്നു. സോഷ്യൽ മീഡിയയിൽ വലിയ തോതിൽ മുന്നേറുന്ന സമയത്താണ് ദേശീയ സുരക്ഷയുടെ പേരിൽ കേന്ദ്ര സർക്കാർ ടിക് ടോക്ക് നിരോധിച്ചത്. ടിക് ടോക്…