Tag: Thrissur News

മുഖ്യമന്ത്രി താമസിക്കുന്ന രാമനിലയം സർക്കാർ ഗസ്റ്റ് ഹൗസിലും കനത്ത പോലീസ്

തൃശൂർ: ഇന്ന് രാത്രി മുഖ്യമന്ത്രി പിണറായി വിജയൻ താമസിക്കുന്ന തൃശൂരിലെ രാമനിലയം സർക്കാർ ഗസ്റ്റ് ഹൗസിലും കനത്ത പോലീസ് കാവൽ ഏർപ്പെടുത്തി. ജലപീരങ്കി ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൊച്ചിയിൽ കറുത്ത മാസ്ക് ധരിച്ച മാധ്യമപ്രവർത്തകർക്ക് അത് നീക്കം ചെയ്യാൻ നിർദ്ദേശം നൽകിയതും,…