Tag: THALAPATHY 67

‘ദളപതി 67’ന്‍റെ ഒടിടി റൈറ്റ്‍സ് നെറ്റ്ഫ്ലിക്സിന്; വിറ്റുപോയത് റെക്കോര്‍ഡ് തുകയ്‍ക്ക്

വിജയ് നായകനാകുന്ന വരാനിരിക്കുന്ന ചിത്രമാണ് ‘ദളപതി 67’. കമൽഹാസൻ നായകനായി എത്തിയ ‘വിക്രം’ത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിൻ്റെ ഓരോ അപ്ഡേറ്റും ഓൺലൈനിൽ വൈറലാകുകയാണ്.  ഇപ്പോഴിതാ ഏറ്റവും പുതിയ റിപ്പോർട്ട് വിജയ് ചിത്രത്തിന്‍റെ ഒടിടി…

വിജയ്-ലോകേഷ് കനകരാജ് ചിത്രത്തിൽ നടൻ വിശാലുമുണ്ടെന്ന് സൂചന

കമൽ ഹാസൻ നായകനായ ‘വിക്രം’ എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘ദളപതി 67’ വാർത്തകളിൽ നിറയുകയാണ്. ഒരു മൾട്ടി സ്റ്റാർ സിനിമ എന്ന നിലയിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. തമിഴ് സിനിമയിലെ മുൻനിര യുവതാരം വിശാലും…