ജൂണ്‍ 15 ന് മുമ്പ് ടെലികോം കമ്പനികള്‍ നോഡല്‍ ഓഫീസറെ നിയമിക്കണം; സര്‍ക്കാര്‍ ഉത്തരവ്
മുംബൈ: രാജ്യത്തെ ടെലികോം കമ്പനികൾക്ക് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് അന്തിമ മുന്നറിയിപ്പ് നൽകി. നാഷണൽ സൈബർ സെക്യൂരിറ്റി കോർഡിനേറ്ററുമായി ചേർന്ന് പ്രവർത്തിക്കാൻ ജൂൺ 15 നു മുമ്പ് നോഡൽ ഓഫീസറെ നിയമിക്കാൻ ടെലികോം കമ്പനികളോട് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് ആവശ്യപ്പെട്ടു. പ്രസ്തുത തീയതിക്ക് മുമ്പ്…