Tag: Tech

വാഹന വിൽപന; ടാറ്റയ്ക്ക് രണ്ടാം സ്ഥാനം

മെയ് മാസത്തിലെ വാഹന വിൽപ്പനയുടെ കണക്കിൽ ടാറ്റ മോട്ടോഴ്സ് രണ്ടാം സ്ഥാനത്താണ്. 43,341 യൂണിറ്റ് വിൽപ്പനയുമായി ടാറ്റ മോട്ടോഴ്സ് ഹ്യുണ്ടായിയെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്തി. പതിവുപോലെ 124474 വാഹനങ്ങളുമായാണ് മാരുതി ഒന്നാമതെത്തിയത്.  കഴിഞ്ഞ വർഷം മേയിൽ 15,181 യൂണിറ്റുകൾ വിറ്റഴിച്ച ടാറ്റ…

അയച്ച സന്ദേശങ്ങൾ ഇനി എഡിറ്റ് ചെയ്യാം; പുത്തൻ ഫീച്ചർ പരീക്ഷിച്ച് വാട്‌സാപ്പ്

അയയ്ക്കുന്ന സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാതെ എഡിറ്റ് ചെയ്യാൻ അനുവദിക്കുന്ന ഫീച്ചർ വാട്ട്സ്ആപ്പ് പരീക്ഷിക്കുന്നതായി റിപ്പോർട്ട്. സന്ദേശങ്ങളിൽ പിഴവുകൾ വന്നാൽ തിരുത്താൻ ഈ സിസ്റ്റം നിങ്ങളെ അനുവദിക്കുന്നു. ഇതിനുപുറമെ, മെസേജ് റിയാക്ഷനുകള്‍ക്ക് വ്യത്യസ്ത സ്‌കിന്‍ ടോണുകളും പരീക്ഷിക്കുന്നുണ്ട്. നിലവിൽ, വാട്ട്സ്ആപ്പിന്റെ ആൻഡ്രോയിഡ് ബീറ്റ…

എവറസ്റ്റ് മേഖലയിലെ കാലാവസ്ഥ വ്യതിയാനം ; എയർഷിപ് ഉപയോഗിക്കാൻ ചൈന

ചൈനയിലെ ഏറ്റവും പുതിയ ഫ്ലോട്ടിംഗ് ഒബ്സർവേറ്ററിയായ “ജിമു നമ്പർ 1” എന്ന എയർഷിപ്പ് ഉപയോഗിച്ച് എവറസ്റ്റ് മേഖലയിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം വിശകലനം ചെയ്യുന്നു.ചൈനയിൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്തതും എവറസ്റ്റ് മേഖലയിലെ കഠിനമായ പരിതസ്ഥിതികളിൽ ആദ്യമായി ഉപയോഗിക്കുന്നതുമാണ് ഈ എയർഷിപ്പ്.

ഇലക്ട്രിക് വാഹന വിപണിയില്‍ പുതുനീക്കങ്ങളുമായി മഹീന്ദ്ര ആന്റ് മഹീന്ദ്ര

മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ പുതിയ നീക്കങ്ങൾ നടത്താൻ ഒരുങ്ങുന്നു. ഇലക്ട്രിക് വാഹനങ്ങൾ, കാർഷിക ഉപകരണങ്ങൾ എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ 15,300 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് വാഹന നിർമ്മാതാക്കൾ പദ്ധതിയിടുന്നത്. വാഹന, ഇവി മേഖലകളിൽ 11,900 കോടി…

മഹീന്ദ്ര ഇലക്ട്രിക് എക്സ്‌യുവി 300 അടുത്ത വർഷം പുറത്തിറങ്ങും

മഹീന്ദ്ര ആൻഡ് മഹീന്ദ്ര എക്സിക്യൂട്ടീവ് ഡയറക്ടർ രാജേഷ് ജെജുറിക്കർ ചെറിയ എക്സ്‌യുവിയായ എക്സ്‌യുവി 300 ന്റെ ഇലക്ട്രിക് പതിപ്പ് അടുത്ത വർഷം ജനുവരി-മാർച്ച് മാസങ്ങളിൽ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. 4.2 മീറ്റർ നീളമുള്ള കാറായിരിക്കും ഇത്. കമ്പനിയുടെ ഇലക്ട്രിക് വെഹിക്കിൾ ബിസിനസ് പോളിസി…

ഇൻസ്റ്റഗ്രാമിന് വെല്ലുവിളി ഉയർത്തി ട്വിറ്ററിന്റെ സർക്കിൾ

ഇൻസ്റ്റഗ്രാമിന് വെല്ലുവിളി ഉയർത്തി സർക്കിൾ അവതരിപ്പിച്ചു ട്വിറ്റർ. ചില ആൻഡ്രോയിഡ് ഐഒഎസ് ഉപയോക്താക്കൾക്ക് ഈ സേവനം ലഭ്യമാണ്. ട്വിറ്റർ സർക്കിൾ ഇൻസ്റ്റാഗ്രാം സ്റ്റോറിക്ക് സമാനമാണ്. ഉപഭോക്താവിന്റെ ചിന്തകളും ആശയങ്ങളും തിരഞ്ഞെടുത്തവരുമായി മാത്രം പങ്കിടാൻ കഴിയുന്ന ഒരു സവിശേഷതയാണ് സർക്കിൾ. ഉപയോക്താക്കളുടെ ഫോൺ…

ഇൻസ്റ്റഗ്രാമിന് വെല്ലുവിളി ഉയർത്തി ട്വിറ്ററിന്റെ സർക്കിൾ

ഇൻസ്റ്റഗ്രാമിന് വെല്ലുവിളി ഉയർത്തി സർക്കിൾ അവതരിപ്പിച്ചു ട്വിറ്റർ. ചില ആൻഡ്രോയിഡ് ഐഒഎസ് ഉപയോക്താക്കൾക്ക് ഈ സേവനം ലഭ്യമാണ്. ട്വിറ്റർ സർക്കിൾ ഇൻസ്റ്റാഗ്രാം സ്റ്റോറിക്ക് സമാനമാണ്. ഉപഭോക്താവിന്റെ ചിന്തകളും ആശയങ്ങളും തിരഞ്ഞെടുത്തവരുമായി മാത്രം പങ്കിടാൻ കഴിയുന്ന ഒരു സവിശേഷതയാണ് സർക്കിൾ. ഉപയോക്താക്കളുടെ ഫോൺ…