Tag: Taliban

താലിബാൻ സ്ഥാപകൻ മുല്ല ഒമറിന്റെ കാർ 21 വർഷത്തിനുശേഷം ‘കുഴിച്ചെടുത്ത്’ താലിബാൻ

കാബൂൾ: 2001 ൽ, യുഎസ് സൈന്യം അഫ്ഗാനിസ്ഥാനിൽ എത്തിയതിന് പിന്നാലെ, രക്ഷപ്പെടാൻ താലിബാൻ സ്ഥാപകൻ മുല്ല ഒമർ ഉപയോഗിച്ച കാർ താലിബാൻ ഭരണകൂടം കുഴിച്ചെടുത്തു. യുഎസ് സൈന്യത്തിന്റെ കണ്ണിൽപ്പെടാതെ കുഴിച്ചിട്ട വാഹനം താലിബാൻ ഭരണകൂടം വീണ്ടെടുത്തത്. രണ്ട് ദശാബ്ദത്തിലേറെയായി മണ്ണിനടിയിൽ കുഴിച്ചിട്ടെങ്കിലും…

ഇസ്ലാമിക നിയമങ്ങൾ അഫ്ഗാനിസ്ഥാനിൽ നടപ്പാക്കുമെന്ന് താലിബാൻ പരമോന്നത നേതാവ്

നീതി ഉറപ്പാക്കാനും സ്വാതന്ത്ര്യം സംരക്ഷിക്കാനും ഇസ്ലാമിക നിയമങ്ങൾ അഫ്ഗാനിസ്ഥാനിൽ നടപ്പാക്കുമെന്ന് താലിബാന്റെ പരമോന്നത നേതാവ് പറഞ്ഞു. അധിനിവേശ ശക്തികളെ രാജ്യത്ത് നിന്ന് പുറത്താക്കി. ഇസ്ലാമിക നിയമങ്ങൾ നടപ്പാക്കേണ്ടത് മതപണ്ഡിതരുടെ ഉത്തരവാദിത്തമാണെന്നും മുല്ല ഹിബത്തുള്ള അഖുന്ദ്സാദ പറഞ്ഞു. രാജ്യത്തെ മതനേതാക്കളുടെയും മുതിർന്നവരുടെയും സദസ്സിനെ…

മതനേതാക്കളുടെ സമ്മേളനത്തില്‍ സ്ത്രീകളെ വിലക്കി താലിബാന്‍

കാബൂൾ: സ്ത്രീകൾക്ക് അവരുടെ അവകാശങ്ങൾ നിഷേധിക്കുകയും അവരെ സമൂഹത്തിൽ നിന്ന് ഒഴിവാക്കുകയും ചെയ്യുന്ന താലിബാൻ വീണ്ടും വിവാദ പ്രസ്താവനയുമായി രംഗത്തെത്തി. കാബൂളിൽ നടക്കാനിരിക്കുന്ന മതനേതാക്കളുടെ സമ്മേളനത്തിൽ സ്ത്രീകളുടെ പങ്കാളിത്തം ഉണ്ടാകില്ലെന്ന് താലിബാൻ ഉപപ്രധാനമന്ത്രി മൗലവി അബ്ദുൽ സലാം ഹനാഫി പറഞ്ഞു. മൂവായിരത്തോളം…

വിദേഷ്വ പ്രസംഗത്തിൽ പ്രതികരണവുമായി താലിബാൻ രംഗത്ത്

ന്യൂ‍ഡൽഹി: പ്രവാചകനെതിരെ ബിജെപി വക്താവ് നടത്തിയ പ്രസ്താവനയ്ക്കെതിരെ താലിബാൻ രംഗത്തെത്തി. പരാമർശങ്ങളെ മതഭ്രാന്ത് എന്ന് വിശേഷിപ്പിച്ച താലിബാൻ, ഇത്തരം പ്രവൃത്തികൾ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു. ഇസ്ലാമിനെ അവഹേളിക്കുകയും മുസ്ലീങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്യുന്ന, മതഭ്രാന്ത് ഇന്ത്യൻ സർക്കാർ അനുവദിക്കരുതെന്ന് താലിബാൻ വക്താവ് സബീഹുള്ള…

കശ്മീരിലെ അക്രമങ്ങൾക്ക് പിന്നിൽ പാകിസ്ഥാനെന്ന് രഹസ്യാന്വേഷണ ഏജൻസികൾ

ഡൽഹി: കശ്മീർ താഴ്‌വരയിൽ വർദ്ധിച്ചുവരുന്ന അക്രമങ്ങൾക്ക് കാരണം പാകിസ്ഥാനാണെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ. കശ്മീരിൽ സാധാരണ പൗരൻമാരെ കൊന്നൊടുക്കുകയും കശ്മീർ പണ്ഡിറ്റുകൾ ഈ പ്രദേശം വിട്ടുപോകാൻ പ്രതിഷേധിക്കുകയും ചെയ്യുന്ന സമയത്താണ് പാകിസ്ഥാനെ കുറ്റപ്പെടുത്തി ഇന്ത്യ രംഗത്ത് വന്നിരിക്കുന്നത്. “കശ്മീരിൽ അക്രമത്തിൻറെ തോത്…

താലിബാൻ നേതാക്കളുമായി സംസാരിക്കാൻ ഇന്ത്യൻ സംഘം അഫ്ഗാനിൽ

താലിബാൻ നേതാക്കളുമായി സംസാരിക്കാൻ ആദ്യമായി ഇന്ത്യൻ സംഘം അഫ്ഗാനിസ്ഥാനിൽ. കാബൂളിലെത്തിയ ഇന്ത്യൻ സംഘം താലിബാൻറെ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. അമേരിക്ക പിൻമാറിയതിന് ശേഷം ഇന്ത്യയുടെ ആദ്യ അഫ്ഗാനിസ്ഥാൻ സന്ദർശനമാണിത്. താലിബാൻറെ മുതിർന്ന നേതാക്കളുമായി ഇന്ത്യൻ സംഘം ചർച്ച നടത്തും. അഫ്ഗാൻ…