Tag: T-20 cricket

അവസാന ടി-20കൾ അമേരിക്കയിൽ നടക്കും; വിസ പ്രശ്നം പരിഹരിച്ചു

ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിലെ അവസാന രണ്ട് ടി20 മത്സരങ്ങൾ അമേരിക്കയിലെ ഫ്ലോറിഡയിൽ നടക്കും. രണ്ട് ടീം അംഗങ്ങൾക്കും വിസ ലഭിച്ചതോടെ യുഎസിൽ മത്സരങ്ങൾ നടത്താനുള്ള പ്രതിസന്ധി പരിഹരിച്ചു. റിപ്പോർട്ടുകൾ പ്രകാരം വെസ്റ്റ് ഇൻഡീസ് ടീം ഇതിനകം ഫ്ലോറിഡയിൽ എത്തിയിട്ടുണ്ട്. വിസ…

വീസയിൽ അനിശ്ചിതത്വം; അവസാന ടി-20 വിൻഡീസിൽ നടന്നേക്കും

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് യുഎസിലേക്ക് വിസ ലഭിക്കുന്നതിൽ അനിശ്ചിതത്വം. ഇതോടെ പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങൾ വെസ്റ്റ് ഇൻഡീസിൽ തന്നെ നടക്കാൻ സാധ്യതയുണ്ട്. അമേരിക്കയിലെ ഫ്ലോറിഡയിലാണ് അവസാന രണ്ട് മത്സരങ്ങളും നടക്കേണ്ടിയിരുന്നത്. എന്നിരുന്നാലും, ഈ മത്സരത്തിനായി പോകാനുള്ള രണ്ട് ടീം അംഗങ്ങളുടെ…

ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടി-20 വെള്ളിയാഴ്ച

വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയ്ക്കായി ഇന്ത്യൻ ടീം ട്രിനിഡാഡിലെത്തി. രോഹിതും ഋഷഭ് പന്തും ഹോട്ടലിലെത്തിയതിന്‍റെ ദൃശ്യങ്ങൾ ബിസിസിഐ തന്നെ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവച്ചു. വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലുമായി നടക്കുന്ന ടി20 പരമ്പരയിലെ ആദ്യ മത്സരം വെള്ളിയാഴ്ച നടക്കും. അഞ്ച്…

തമീം ഇഖ്ബാൽ ടി-20 ക്രിക്കറ്റിൽ വിരമിച്ചു

ബംഗ്ലാദേശ് താരം തമീം ഇഖ്ബാൽ ടി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പര അവസാനിച്ചതിന് ശേഷമാണ് തമീം ഇക്കാര്യം അറിയിച്ചത്. പരമ്പരയിൽ തമീം ബംഗ്ലാദേശിനെ നയിച്ചു. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് തമീം വിരമിക്കാനുള്ള തീരുമാനം പങ്കുവെച്ചത്. 33…

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. സതാംപ്ടണിലെ റോസ് ബൗളിൽ ഇന്ത്യൻ സമയം രാത്രി 7 മണിക്കാണ് മത്സരം. അയർലൻഡിനെതിരായ പരമ്പരയിൽ കളിച്ച കളിക്കാർ ആദ്യ ടി20യിൽ ടീമിന്‍റെ ഭാഗമാകും. കോവിഡ്-19 രോഗമുക്തി നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മ…

ഇന്ത്യക്ക് നിർണായകമായ നാലാം ടി-20 ഇന്ന് രാത്രി 7 മണിക്ക്

രാജ്കോട്ട് : ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള നാലാം ടി20 മത്സരം ഇന്ന് നടക്കും. രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴിനാണ് മത്സരം. കഴിഞ്ഞ മത്സരങ്ങളിൽ അവസരം ലഭിക്കാതിരുന്ന അർഷ്ദീപ് സിംഗ്, ഉമ്രാൻ മാലിക് എന്നിവർക്ക് ഈ മത്സരത്തിൽ അവസരം…

ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനം നാളെ ആരംഭിക്കും

ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനം നാളെ ആരംഭിക്കും. അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ മത്സരം നാളെ വൈകിട്ട് 7 മണിക്ക് ദില്ലിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടക്കും. വിരാട് കോഹ്ലി, രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ എന്നിവരെല്ലാം വിശ്രമത്തിലായതോടെ ടീമിൽ ധാരാളം…