Tag: Suriya

സൂര്യയെ കുത്താൻ പാഞ്ഞ് കാളക്കൂറ്റൻ; ഞെട്ടി ആരാധകർ

വെട്രിമാരൻ സംവിധാനം ചെയ്യുന്ന ‘വാടിവാസൽ’ എന്ന ചിത്രത്തിൽ സൂര്യയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജെല്ലിക്കെട്ടിന്‍റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൂര്യയുടെ ജന്മദിനത്തോടനുബന്ധിച്ചു ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തുവിട്ട ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സൂര്യ ചിത്രത്തിനായി ജെല്ലിക്കെട്ട് പരിശീലിക്കുന്നതിനിടെയുള്ള…

സൂര്യയുടെ ജന്മദിനം; ‘വാടിവാസല്‍’ ടീമിന്റെ സമ്മാനം പ്രഖ്യാപിച്ച് നിര്‍മ്മാതാവ്

ജെല്ലിക്കെട്ടിന്‍റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന വെട്രിമാരൻ-സൂര്യ ചിത്രം ‘വാടിവാസൽ’ പ്രഖ്യാപിച്ചത് മുതൽ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമായിരുന്നു. സൂര്യയുടെ 2022 ലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നാണ് വാടിവാസൽ. സൂര്യയുടെ ജൻമദിനമായ ഇന്ന് ചിത്രത്തിന്‍റെ പുതിയ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് നിർമ്മാതാവ് കലൈപ്പുള്ളി എസ് തനു. സൂര്യയും സംവിധായകൻ…

“വിക്രം-2ല്‍ സൂര്യക്ക് മുഴുവൻ സമയ വേഷം”

‘വിക്രം-2’വിൽ താനും സൂര്യയും മുഴുവൻ സമയ കഥാപാത്രങ്ങളായിരിക്കുമെന്ന് നടൻ കമൽ ഹാസൻ. അവസാന മൂന്ന് മിനിറ്റ് മാത്രമാണ് വിക്രം-1 ൽ സൂര്യ അഭിനയിച്ചിട്ടുള്ളത്. എന്നാൽ തിയേറ്ററിൽ നിന്ന് ഏറ്റവും കൂടുതൽ കൈയടി നേടിയതും അദ്ദേഹമാണ്. “ഞാൻ ഇപ്പോൾ സൂര്യനോട് നന്ദി പറയുന്നില്ല.…

കമൽഹാസനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷം പ്രകടിപ്പിച്ച് സൂര്യ

കമൽഹാസനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷം പ്രകടിപ്പിച്ച് നടൻ സൂര്യ. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. ചിത്രത്തിലെ സൂര്യയുടെ അതിഥി വേഷം പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ ഏറെ ചർച്ചയായിരുന്നു. റിലീസിന് ശേഷവും മികച്ച പ്രതികരണമാണ്…