Tag: Supreme court

“വിവാഹിതരാവാത്ത മാതാപിതാക്കളുടെ മക്കൾക്ക് സ്വത്തിന് അവകാശമുണ്ട്”

ന്യുഡൽഹി: വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിച്ചവരുടെ മക്കൾക്കും, സ്വത്തിൽ അവകാശമുണ്ടെന്ന് സുപ്രീം കോടതി. വിവാഹം കഴിക്കാതെ ദീർഘകാലം ഒരുമിച്ച് ജീവിച്ച സ്ത്രീപുരുഷൻമാരെ, ഭാര്യാഭർത്താക്കൻമാരായി കണക്കാക്കാമെന്നും, പാരമ്പര്യ സ്വത്തവകാശത്തിനുള്ള മക്കളുടെ അവകാശം നിഷേധിക്കാനാവില്ലെന്നും സുപ്രീം കോടതി പറഞ്ഞു. കോഴിക്കോട് സ്വദേശി കെ ഇ…

ഗര്‍ഭഛിദ്ര നിരോധന ബിൽ; ജഡ്ജിമാര്‍ക്ക് കൂടുതല്‍ സംരക്ഷണം നൽകുമെന്ന് യുഎസ്

വാഷിങ്ടണ്‍ ഡിസി: ഗർഭഛിദ്ര നിരോധന ബില്ലിൽ സുപ്രീം കോടതി ജഡ്ജിമാർ അന്തിമ തീരുമാനം എടുക്കാനിരിക്കെ, അവർക്കും കുടുംബാംഗങ്ങൾക്കും കൂടുതൽ സംരക്ഷണം നൽകുന്നതിനുള്ള ബിൽ അടുത്തയാഴ്ച യുഎസ് ഹൗസ് പരിഗണിക്കും. ജൂൺ 8 വ്യാഴാഴ്ച ഹൗസ് സ്പീക്കർ നാൻസി പെലോസിയാണ് ഇത് സംബന്ധിച്ച്…

പിഴവുകള്‍ ഉളളതിനാൽ 2011ലെ ജാതി സെൻസസ് പുറത്ത് വിടാനാവില്ലെന്ന് കേന്ദ്രസർക്കാർ

ദില്ലി: 2011ലെ ജാതി സെൻസസിന്റെ ഫലം പരസ്യപ്പെടുത്താത്തത് അബദ്ധങ്ങൾ മൂലമാണെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. 2011 ലെ സാമൂഹിക-സാമ്പത്തിക, ജാതി സെൻസസ് (എസ്ഇസിസി) മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ (ഒബിസി) ഡാറ്റയല്ല. സർവേയിൽ ചില പിശകുകൾ കണ്ടെത്തിയിട്ടുണ്ട്. ഇത് തെറ്റിദ്ധാരണകൾക്ക് കാരണമാകും.…

ആര്യസമാജം നല്‍കിയ വിവാഹ സര്‍ട്ടിഫിക്കറ്റിന് നിയമപരമായ സാധുത ഇല്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ന്യൂഡൽഹി: ആര്യസമാജം നല്‍കിയ വിവാഹ സർട്ടിഫിക്കറ്റിന് നിയമപരമായ അംഗീകാരം നൽകാൻ വിസമ്മതിച്ച് സുപ്രീം കോടതി. ആര്യസമാജത്തിൻറെ പ്രവർത്തനവും അധികാരപരിധിയും വിവാഹ സർട്ടിഫിക്കറ്റുകൾ നൽകുന്നതല്ലെന്ന് ജസ്റ്റിസുമാരായ അജയ് രസ്തോഗി, ബി വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. യോഗ്യരായ അധികാരികൾക്ക് മാത്രമേ…

ഗ്യാൻവാപി പള്ളി കേസ്; വാദം സുപ്രീം കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി

വാരണാസി: ഗ്യാന്വാപി പള്ളി കേസിൽ വാദം കേൾക്കുന്നത് സുപ്രീം കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. അതുവരെ കേസുമായി ബന്ധപ്പെട്ട് വാരാണസി കോടതിയിലെ നടപടികൾ സ്റ്റേ ചെയ്യുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം, വീഡിയോ സർവേ റിപ്പോർട്ട് ഇന്ന് രാവിലെ വാരണാസി കോടതിയിൽ സമർപ്പിച്ചു.…