Tag: Supreme court of india

“എന്‍ഡോസള്‍ഫാന്‍ നഷ്ടപരിഹാരം 47 പേര്‍ക്ക് മാത്രമേ നല്‍കാനുള്ളൂ, 22 ഇരകളെ കണ്ടെത്തിയിട്ടില്ല”

ന്യൂഡല്‍ഹി: കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരിൽ 47 പേർക്ക് മാത്രമാണ് ഇനിയും നഷ്ടപരിഹാരം നൽകാൻ ബാക്കിയുള്ളതെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വി.പി ജോയി സുപ്രീം കോടതിയെ അറിയിച്ചു. ഇതിൽ നഷ്ടപരിഹാരത്തിന് അർഹരായ 22 പേരെ ഇനിയും കണ്ടെത്താനുണ്ട്. മറ്റ് 25…

നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതിയിൽ

ന്യൂഡൽഹി : നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി സമർപ്പിച്ച ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ജാമ്യ വിഷയത്തിൽ കഴിഞ്ഞ തവണ കോടതി സംസ്ഥാന സർക്കാരിന്റെ നിലപാട് തേടിയിരുന്നു.…

മഹാരാഷ്ട്ര എംഎല്‍എമാരുടെ അയോഗ്യത സംബന്ധിച്ച തീരുമാനം ഉടന്‍ എടുക്കരുത്; സുപ്രീം കോടതി

ന്യൂഡല്‍ഹി: ശിവസേന എംഎൽഎമാരെ അയോഗ്യരാക്കണമെന്ന ആവശ്യത്തിൽ ഉടനടി തീരുമാനമെടുക്കരുതെന്ന് മഹാരാഷ്ട്ര നിയമസഭാ സ്പീക്കർക്ക് സുപ്രീം കോടതി നിർദേശം നൽകി. ചീഫ് ജസ്റ്റിസ് എൻ വി രമണ അദ്ധ്യക്ഷനായ ബെഞ്ചാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്തയ്ക്ക് നിർദേശം നൽകിയത്. എതിർ വിഭാഗങ്ങളിൽപ്പെട്ടവരെ അയോഗ്യരാക്കണമെന്ന്…

ശിവസേന വിമതരുടെ ഹർജി ഇന്ന് സുപ്രീം കോടതിയിൽ

അയോഗ്യതാ നോട്ടീസിനെതിരെ വിമത ശിവസേന എംഎൽഎമാർ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അജയ് ചൗധരിയെ ശിവസേന നിയമസഭാ കക്ഷി നേതാവായി നിയമിച്ചതിനെ വിമത നേതാക്കൾ ചോദ്യം ചെയ്യുന്നുണ്ട്. ഡെപ്യൂട്ടി സ്പീക്കർ നരഹരി സിർവാളിനെതിരായ അവിശ്വാസ പ്രമേയം തള്ളിയ വിഷയവും ഹർജിയിൽ…