Tag: Subramanian Swamy

മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി മുൻ രാജ്യസഭാ എംപിയും ബിജെപി നേതാവുമായ സുബ്രഹ്മണ്യൻ സ്വാമി. എട്ട് വർഷത്തെ നരേന്ദ്ര മോദിയുടെ ഭരണത്തിനിടയിൽ ലഡാക്കിൽ ചൈനക്കാർക്ക് മുന്നിൽ ഇന്ത്യ ഇഴഞ്ഞുനീങ്ങുകയാണെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ…

ഐപിഎൽ ഫൈനൽ ഒത്തുകളി; ഗുരുതര ആരോപണവുമായി സുബ്രഹ്മണ്യൻ സ്വാമി

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ഫൈനലിന്റെ 15-ാം സീസണിൽ, രാജസ്ഥാൻ റോയൽസും ഗുജറാത്തും തമ്മിൽ നടന്നത് ഒത്തുകളി ആയിരുന്നോ? രാജസ്ഥാനെ ഗുജറാത്ത് ടൈറ്റൻസ് തോൽപ്പിച്ച് കിരീടം നേടിയ ഫലം മുൻകൂട്ടി ആസൂത്രണം ചെയ്തതൊ? ഈ വർഷത്തെ ഐപിഎൽ മത്സരഫലങ്ങളെല്ലാം വ്യാജമാണെന്ന്…

അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് സുബ്രഹ്മണ്യൻ സ്വാമി

ന്യൂഡൽഹി: ന്യൂ ഡൽഹി: ജമ്മു കശ്മീരിൽ സാധാരണക്കാരെ ഭീകരർ കൊന്നൊടുക്കിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ക്രിക്കറ്റിനോടുള്ള താൽപര്യം കണക്കിലെടുത്ത് അമിത് ഷായ്ക്ക് സ്പോർട്സ് വകുപ്പ് നൽകുന്നത് ഉചിതമായിരിക്കുമെന്ന്…