Tag: STUDY ABROAD

യുകെയിൽ ഉന്നതപഠനം നടത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ചൈനയെ പിന്തള്ളി ഇന്ത്യ ഒന്നാമത്

ന്യൂഡല്‍ഹി: ഉപരിപഠനത്തിനായി യുകെ തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഇന്ത്യ ഒന്നാമത്. നേരത്തെ ചൈനീസ് വിദ്യാർത്ഥികളുടെ എണ്ണം കൂടുതലായിരുന്നു. യുകെയുടെ ഔദ്യോഗിക ഇമിഗ്രേഷൻ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 273 ശതമാനം വർദ്ധനവുണ്ടായി. ഓഫീസ്…