Tag: STUDENTS JOURNEY

ഓപ്പറേഷന്‍ സുരക്ഷാകവചം; കുട്ടികളുടെ യാത്ര സുരക്ഷിതമാക്കാൻ എം.വി.ഡി

വിദ്യാർത്ഥികളുടെ യാത്ര സുരക്ഷിതമാക്കാൻ മോട്ടോർ വാഹന വകുപ്പ് പരിശോധന കർശനമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച ആരംഭിച്ച ‘ഓപ്പറേഷന്‍ സുരക്ഷാകവചം’ എന്ന് പേരിട്ടിരിക്കുന്ന പരിശോധന 11 വരെ തുടരും. സ്കൂൾ വാഹനങ്ങളുടെ പരിമിതി കാരണം, കുട്ടികൾ പൊതു, സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യാൻ നിർബന്ധിതരാകുന്നു. ഇതിലുള്ള…