Tag: Sports

ലെസ്റ്റർഷറിനെതിരെ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച

ലണ്ടൻ: ലെസ്റ്റർഷറിനെതിരായ സന്നാഹ മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച. ആദ്യ സെഷനിൽ 90 റൺസിന് 5 വിക്കറ്റ് നഷ്ടമായിരുന്നു ഇന്ത്യക്ക്. രോഹിത് ശർമ (25), ശുഭ്മാൻ ഗിൽ (21), ഹനുമ വിഹാരി (3), ശ്രേയസ് അയ്യർ…

ഫിഫ റാങ്കിംഗിൽ രണ്ട് സ്ഥാനങ്ങൾ മുന്നേറി ഇന്ത്യ

ഏറ്റവും പുതിയ ഫിഫ റാങ്കിംഗിൽ ഇന്ത്യ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി. കഴിഞ്ഞ മാസം 106-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇപ്പോൾ 104-ാം സ്ഥാനത്താണ്. ഏഷ്യൻ കപ്പ് യോഗ്യത ഘട്ടത്തിൽ നല്ല പ്രകടനങ്ങൾ ആണ് ഇന്ത്യക്ക് സഹായകമായത്. റാങ്കിംഗിൽ 1198 പോയിന്റാണ് ഇന്ത്യക്കുള്ളത്. എ…

ഫുട്ബോൾ ഇതിഹാസം മറഡോണയുടെ മരണത്തിലെ അനാസ്ഥ; 8 പേര്‍ക്കെതിരെ വിചാരണ

ലണ്ടൻ: അർജന്റീന ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ മരണത്തിൽ കുറ്റകരമായ അനാസ്ഥ ആരോപിച്ച് എട്ടുപേരെ വിചാരണ ചെയ്യാൻ അർജന്റീന കോടതി ഉത്തരവിട്ടു. 25 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. മറഡോണയെ മരണത്തിന് മുമ്പ് ചികിത്സിച്ച ന്യൂറോ സർജൻ…

ഈ സീസൺ മുതൽ ഐഎസ്എല്ലിൽ പ്രൊമോഷനും റിലഗേഷനും

ന്യൂഡൽഹി : ഈ സീസൺ മുതൽ ഐഎസ്എല്ലിലും ഐ ലീഗിലും റിലഗേഷനും പ്രൊമോഷനും ഉണ്ടാകും. ഐഎസ്എല്ലിന് ഇനി ക്ലോസ്ഡ് ലീഗായി തുടരാൻ കഴിയില്ലെന്ന് ഫിഫയും എഎഫ്സിയും വ്യക്തമാക്കിയതായാണ് വിവരങ്ങൾ. വരും സീസണിൽ ഐ ലീഗിൽ നിന്ന് ഐ.എസ്.എല്ലിലേക്ക് പ്രൊമോഷനും തിരികെ ഐ.എസ്.എല്ലിൽ…

ഖത്തര്‍ ലോകകപ്പില്‍ നിയന്ത്രണങ്ങള്‍; കർശനമായി പാലിക്കേണ്ടി വരും

ദോഹ: ഫിഫ ഫുട്ബോൾ മത്സരങ്ങൾ കാണാൻ വരുന്നവർ ശരിയായ രീതിയിൽ വന്ന് കളി കണ്ട് മടങ്ങണമെന്ന് ഖത്തർ. വിവാഹേതര ബന്ധങ്ങൾക്കോ മറ്റ് ലൈംഗിക പ്രവർത്തനങ്ങൾക്കോ വേണ്ടി ഖത്തറിൽ വന്നാൽ ഏഴ് വർഷം വരെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും. ഖത്തറിന്റെ കർശന…

ഖത്തര്‍ ലോകകപ്പില്‍ നിയന്ത്രണങ്ങള്‍; കർശനമായി പാലിക്കേണ്ടി വരും

ദോഹ: ഫിഫ ഫുട്ബോൾ മത്സരങ്ങൾ കാണാൻ വരുന്നവർ ശരിയായ രീതിയിൽ വന്ന് കളി കണ്ട് മടങ്ങണമെന്ന് ഖത്തർ. വിവാഹേതര ബന്ധങ്ങൾക്കോ മറ്റ് ലൈംഗിക പ്രവർത്തനങ്ങൾക്കോ വേണ്ടി ഖത്തറിൽ വന്നാൽ ഏഴ് വർഷം വരെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും. ഖത്തറിന്റെ കർശന…

കോമൺവെൽത്ത് ടീമിൽ തേജസ്വിൻ ശങ്കറിനെ പരിഗണിക്കണമെന്ന് ഹൈക്കോടതി

ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ അത്‌ലറ്റിക്സ് ടീമിലേക്ക് ഹൈജമ്പിൽ ദേശീയ റെക്കോർഡ് ജേതാവ് തേജസ്വിൻ ശങ്കറിനെ പരിഗണിക്കണമെന്ന് ഡൽഹി ഹൈക്കോടതി. ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാത്തതിൻ്റെ പേരിൽ തേജസ്വിൻ ശങ്കറിനെ ഒഴിവാക്കുന്നത് ശരിയല്ലെന്നും അദ്ദേഹം മെഡൽ പ്രതീക്ഷയുള്ള കളിക്കാരനാണെന്നും ജസ്റ്റിസ് ജസ്മീത് സിംഗ്…

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് ജ്യോത്സ്യന്‍; ചെലവ് 24 ലക്ഷം

ന്യൂഡല്‍ഹി: ഇന്ത്യൻ ഫുട്ബോൾ ടീമിലേക്ക് എ.ഐ.എഫ്.എഫ് ജ്യോത്സനെ നിയമിച്ചെന്ന വാർത്തകൾ വിവാദമാകുന്നു. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ന്യാസ ആസ്‌ട്രോകോര്‍പ് എന്ന സ്ഥാപനവുമായി 24 ലക്ഷം രൂപയുടെ കരാറിൽ ഒപ്പുവെച്ചതായാണ് റിപ്പോർട്ട്. ഏപ്രിൽ 1 മുതൽ ജൂണ്‍ 30 വരെയാണ് കരാർ…

ഇംഗ്ലണ്ട് പര്യടനത്തിലെ സന്നാഹ മത്സരം ഇന്ന്

ഇംഗ്ലണ്ട് പര്യടനത്തിലെ സന്നാഹ മത്സരം ഇന്ന്. കൗണ്ടി ക്ലബ്ബ് ലെസെസ്റ്റെർഷയറിനെതിരായ നാല് ദിവസത്തെ മത്സരം ഇന്ത്യൻ സമയം വൈകിട്ട് 3.30ന് ആരംഭിക്കും. നാല് ഇന്ത്യൻ താരങ്ങൾ ലീസെസ്റ്റർഷെയറിനായി കളിക്കും. കഴിഞ്ഞ ദിവസം കോവിഡ് രോഗമുക്തി നേടിയ വിരാട് കോഹ്ലി ഇന്ന് കളിക്കുമോ…

വനിതാ ക്രിക്കറ്റ് താരം റുമേലി ഥാര്‍ വിരമിച്ചു

ന്യൂഡല്‍ഹി: ഇന്ത്യൻ സീം ബോളിംഗ് ഓൾറൗണ്ടർ റുമേലി ഥാര്‍ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഇന്ത്യൻ വനിതാ ടീമിനായി 18 ടി20 മത്സരങ്ങളും 78 ഏകദിനങ്ങളും നാല് ടെസ്റ്റുകളും റുമേലി കളിച്ചിട്ടുണ്ട്. “വെസ്റ്റ് ബംഗാളിലെ ശ്യാംനഗറില്‍ നിന്ന് 23 വര്‍ഷം…