Tag: Sports

പാകിസ്താന്റെ വിലക്ക് ഫിഫ നീക്കി

പാക്കിസ്ഥാന് ഫിഫ ഏർപ്പെടുത്തിയ വിലക്ക് നീക്കി. കഴിഞ്ഞ വർഷം ഏപ്രിലിലാണ് ഫിഫ പാകിസ്താൻ ഫുട്ബോളിന് വിലക്കേർപ്പെടുത്തിയത്. പാകിസ്ഥാൻറെ അന്താരാഷ്ട്ര അംഗത്വം പുനഃസ്ഥാപിച്ചതായി ഫിഫ വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു. അസോസിയേഷനിലേക്കുള്ള തിരഞ്ഞെടുപ്പ് പാകിസ്ഥാനിൽ ഉടൻ നടക്കുമെന്നും ഫിഫ അറിയിച്ചു. പാകിസ്ഥാൻ ഫുട്ബോൾ അസോസിയേഷനിൽ സർക്കാർ…

ഇന്ത്യന്‍ അണ്ടര്‍ 17 വനിതാ ഫുട്‌ബോള്‍ ടീം പരിശീലകനെതിരെ പരാതി

മുംബൈ: ഇന്ത്യൻ അണ്ടർ 17 വനിതാ ഫുട്ബോൾ ടീമിലെ പരിശീലക സംഘത്തിലെ ഒരു അംഗത്തെ പരിശീലകസ്ഥാനത്ത് നിന്ന് സസ്പെൻഡ് ചെയ്തു. താരങ്ങളോട് വളരെ മോശമായി പെരുമാറിയതിനാണ് സസ്പെൻഡ് ചെയ്തത്. ടീം ഇപ്പോൾ യൂറോപ്പ് പര്യടനത്തിലാണ്. അപമര്യാദയായി പെരുമാറിയ അംഗത്തോട് എത്രയും വേഗം…

ഓസീസ്-ലങ്ക ടെസ്റ്റിനിടെ ചുഴലിക്കാറ്റ്; കനത്ത നഷ്ടം

ഗോൾ: കനത്ത മഴയും പ്രതികൂല കാലാവസ്ഥയും കാരണം ഓസ്ട്രേലിയ-ശ്രീലങ്ക ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിവസത്തെ കളി നടന്നില്ല. കനത്ത മഴയും ചുഴലിക്കാറ്റും കാരണം വ്യാഴാഴ്ച രാവിലെ മുതൽ വിക്കറ്റും ഔട്ട്ഫീൽഡും മൂടിയിരിക്കുകയാണ്. മഴയ്ക്കൊപ്പം വീശിയടിച്ച ചുഴലിക്കാറ്റും സ്റ്റേഡിയത്തിന് കനത്ത നാശനഷ്ടമുണ്ടാക്കി. സ്റ്റേഡിയത്തിലെ…

മലേഷ്യ ഓപ്പൺ സിംഗിൾസിൽ സൈന പുറത്ത്, സിന്ധുവിന് ജയം

ക്വാലലംപുർ: മലേഷ്യൻ ഓപ്പൺ സൂപ്പർ 750 ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയ്ക്ക് സന്തോഷവും ദുഃഖവും. വനിതാ സിംഗിൾസിൽ ആദ്യ മത്സരത്തിൽ പി.വി. സിന്ധു ജയിച്ചപ്പോൾ സൈന നെഹ്‌വാൾ ആദ്യ മത്സരത്തിൽ തോറ്റു. പുരുഷ സിംഗിൾസിൽ പി കശ്യപും ആദ്യ റൗണ്ടിൽ വിജയിച്ചു. ലോക…

ഇംഗ്ലണ്ടിൽ 5 ടെസ്റ്റുകളുടെ പരമ്പര ജയം; ചരിത്രം തിരുത്താന്‍ ഇന്ത്യ 

എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലെ അവസാന ടെസ്റ്റിനായി എഡ്ജ്ബാസ്റ്റണിൽ ഇറങ്ങുമ്പോൾ 90 വർഷം പഴക്കമുള്ള ചരിത്രം മാറ്റിയെഴുതുകയാണ് ഇന്ത്യയുടെ ലക്ഷ്യം. 90 വർഷത്തെ ചരിത്രത്തിൽ ഇന്ത്യ ഇതുവരെ ഇംഗ്ലീഷ് മണ്ണിൽ അഞ്ച് ടെസ്റ്റുകളുടെ പരമ്പര നേടിയിട്ടില്ല. നിലവിൽ പരമ്പരയിൽ ഇന്ത്യ…

വിമ്പിൾഡൻ; ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയ സെറീന ആദ്യ റൗണ്ടിൽ പുറത്ത്

ലണ്ടൻ: ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം കോർട്ടിലേക്ക് മടങ്ങിയെത്തിയ സെറീന വില്യംസ് വിംബിൾഡണിന്റെ ആദ്യ റൗണ്ടിൽ പുറത്തായി. വൈൽഡ് കാർഡിലൂടെ മത്സരിച്ച 40കാരി സെറീന ഫ്രഞ്ച് താരം ഹാർമണി ടാനിനോടാണ് 5-7, 6-1, 6-7 എന്ന സ്കോറിന് തോറ്റത്. ആദ്യ സെറ്റ്…

ഖത്തര്‍ ലോകകപ്പ് ഫുട്ബോളില്‍ മനുഷ്യാവകാശ വൊളന്റിയര്‍മാരെ നിയമിക്കുന്നു

ഖത്തര്‍: ലോകകപ്പിൽ സേവനമനുഷ്ഠിക്കാൻ ഖത്തർ മനുഷ്യാവകാശ വൊളന്റിയർമാരെ റിക്രൂട്ട് ചെയ്യുന്നു. മത്സരം കാണാനെത്തുന്ന ലോകമെമ്പാടുമുള്ള കാണികളുടെ സുരക്ഷയും അവകാശങ്ങളും സംരക്ഷിക്കുകയാണ് ലക്ഷ്യം. എല്ലാവർക്കും സാധ്യമായ ഏറ്റവും സൗകര്യപ്രദമായ രീതിയിൽ ഗെയിം കാണാൻ കഴിയുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ സന്നദ്ധപ്രവർത്തകർ ഇടപെടും. ലോകകപ്പ്…

ഇംഗ്ലണ്ട് ടെസ്റ്റിൽ രോഹിത് കളിക്കില്ല; ഇന്ത്യയെ ബുമ്ര നയിക്കും

ലണ്ടൻ: ഇംഗ്ലണ്ടുമായി വെള്ളിയാഴ്ച ആരംഭിക്കുന്ന അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ കളിക്കില്ല. കൊവിഡില്‍ നിന്നും പൂര്‍ണമായി മോചിതനാവാത്തതിനാലാണ് അദ്ദേഹത്തെ ടെസ്റ്റില്‍ നിന്നും മാറ്റിനിര്‍ത്തിയത്. പകരം സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ഇന്ത്യന്‍ നായകനാവും. കരിയറില്‍ ഇതാദ്യമായിട്ടാണ് ഒരു…

ട്വന്റി 20 ബാറ്റിങ്ങില്‍ ഒന്നാമനായി ബാബർ അസം; കോഹ്‌ലിയുടെ റെക്കോർഡ് തകർത്തു

മുംബൈ: ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ കാലം ഒന്നാമനായ ബാറ്റ്സ്മാൻ വിരാട് കോഹ്‌ലിയെ മറികടന്ന് പാക് ക്യാപ്റ്റൻ ബാബർ അസം. 1013 ദിവസമായി വിരാടിന്റെ പേരിലുള്ള റെക്കോർഡാണ് ബാബർ തകർത്തത്. ഇന്ത്യൻ ഓപ്പണർ ഇഷാൻ കിഷൻ രണ്ട് സ്ഥാനങ്ങൾ താഴേക്ക് പോയി.…

ചെന്നൈയിൻ എഫ്സിയിൽ മറ്റൊരു വിദേശസൈനിങ് കൂടി; വഫ ഹക്കമനേഷി എത്തുന്നു

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് ചെന്നൈയിൻ എഫ്സി മറ്റൊരു വിദേശസൈനിങ് പ്രഖ്യാപിച്ചു. ഇറാനിയൻ താരം വഫ ഹക്കമനേഷി ചെന്നൈയിൻ എഫ്സിയിൽ ചേരാൻ ഒരുങ്ങുകയാണ്. 31 കാരനായ താരം സെന്റർ ബാക്കാണ്. ഇറാനിയൻ ക്ലബ് ഫുട്ബോളിൽ ദീർഘകാലത്തെ അനുഭവ സമ്പത്തുമായാണ് വഫ ഇന്ത്യയിലെത്തുന്നത്.…