കോവിഡിന്റെ പാർശ്വഫലങ്ങളാൽ താൻ കഷ്ടപ്പെടുകയാണെന്ന് മെസി
ലണ്ടന്: ലണ്ടൻ: കോവിഡ്-19 മഹാമാരിക്കാലത്ത് താൻ നേരിട്ട ശാരീരിക ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്ന് പറഞ്ഞ് അർജന്റീന സൂപ്പർ താരം ലയണൽ മെസി. കോവിഡിന്റെ പാർശ്വഫലങ്ങളാൽ താൻ കഷ്ടപ്പെടുകയാണെന്ന് മെസി പറഞ്ഞു. “കൊവിഡ് ആരംഭിച്ചതിന് ശേഷം ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ നേരിട്ടു. കൊവിഡ്…