60-ാം ജന്മദിനത്തിൽ 60000 കോടി സംഭാവന നല്കാൻ ഗൗതം അദാനി
ഇന്ത്യയിലെയും ഏഷ്യയിലെയും രണ്ടാമത്തെ ധനികനായ ഗൗതം അദാനി തന്റെ 60-ാം ജൻമദിനത്തോടനുബന്ധിച്ച് സാമൂഹിക ആവശ്യങ്ങൾക്കായി 60,000 കോടി രൂപ സംഭാവന ചെയ്യുന്നു. അദാനി ഫൗണ്ടേഷൻ ആരോഗ്യ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനുമായി സംഭാവന നൽകുമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച 60 വയസ്സ് തികയുന്ന…