ദക്ഷിണ കൊറിയയിൽ ഡ്രൈവറില്ലാത്ത ബസ് സർവിസ് ആരംഭിച്ചു
സോൾ: ദക്ഷിണ കൊറിയൻ തലസ്ഥാനമായ സോളിൽ ഡ്രൈവറില്ലാ ബസ് സർവീസ് പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചു. 42 ഡോട്ട് എന്ന സ്റ്റാർട്ടപ്പ് രൂപകൽപ്പന ചെയ്ത ഈ സാങ്കേതികവിദ്യ പ്രമുഖ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായ് സ്വന്തമാക്കി. പേരിന് ഒരു ഡ്രൈവർ ഉണ്ടായിരുന്നെങ്കിലും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആയിരുന്നു…