Tag: Saudi Arabia

പ്രവാചകനെതിരെ വിദ്വേഷ പരാമർശം; ഇന്ത്യയ്‌ക്കെതിരെ സൗദിയും

റിയാദ്: പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ബി.ജെ.പി വക്താവ് നടത്തിയ വിദ്വേഷ പ്രസംഗത്തിൽ സൗദി അറേബ്യൻ വിദേശകാര്യ മന്ത്രാലയം ഇന്ത്യയെ അപലപിച്ചു. നേരത്തെ ഖത്തർ, കുവൈത്ത്, ഇറാൻ എന്നീ രാജ്യങ്ങളും അതൃപ്തി അറിയിച്ചിരുന്നു. പ്രവാചകനെ അവഹേളിക്കുന്ന തരത്തിൽ ഇന്ത്യൻ ഭരണകക്ഷിയായ ബി.ജെ.പിയുടെ വക്താവ്…

ഹജ്ജ് തീർത്ഥാടകർക്കായി സൗദിയയുടെ 14 വിമാനങ്ങള്‍ സര്‍വീസ് നടത്തും

റിയാദ്: ദേശീയ വിമാനക്കമ്പനിയായ സൗദിയ ഹജ്ജ് സർവീസുകൾക്കായി 14 വിമാനങ്ങൾ റിസർവ് ചെയ്തിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ 15 വിമാനത്താവളങ്ങളിൽ നിന്നായി 268 ഹജ്ജ് സർവീസുകളാണ് നടത്തുക. ആഭ്യന്തര തീർത്ഥാടകർക്കായി ആറ് വിമാനത്താവളങ്ങളിൽ നിന്ന് 32 വിമാനങ്ങളും സൗദിയ സർവീസ് നടത്തും. ആഭ്യന്തര…

ഹജ്ജ് തീർത്ഥാടനം; വിദേശത്ത് നിന്നുള്ളവർ സൗദിയിലെത്തി തുടങ്ങി

ഈ വർഷത്തെ ഹജ്ജിനായി വിദേശ തീർത്ഥാടകർ സൗദി അറേബ്യയിൽ എത്തിത്തുടങ്ങി. ആദ്യ ബാച്ച് ഇന്തോനേഷ്യയിൽ നിന്നാണ് എത്തിയത്. മക്ക റോഡ് ഇനിഷ്യേറ്റീവ് പദ്ധതി ഈ വർഷം അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്ക് പ്രയോജനം ചെയ്യും. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മൂന്ന്…

ഹജ്ജ് തീർത്ഥാടകർക്കുള്ള അംഗീകൃത കോവിഡ് വാക്സിനുകളുടെ എണ്ണം പത്തായി

ജിദ്ദ: ഹജ്ജ് തീർത്ഥാടകർക്ക് അനുവദിച്ച കോവിഡ് വാക്സിനുകളുടെ എണ്ണം പത്തായി. ഇവയുടെ പേരും ഡോസുകളുടെ എണ്ണവും സൗദി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടു. ഹജ്ജിന് എത്തുന്ന തീർത്ഥാടകർ സൗദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ് വാക്സിൻ എടുത്തിരിക്കണമെന്ന നിബന്ധനയെ തുടർന്ന് ‘ദൈവത്തിൻറെ അതിഥികളുടെ…

ഉംറയ്ക്ക് ഇ-വിസ 24 മണിക്കൂറിനുള്ളിൽ അനുവദിക്കുമെന്ന് സൗദി

സൗദി അറേബ്യയ്ക്ക് പുറത്തുള്ളവർക്ക് ഉംറ വിസയ്ക്ക് അപേക്ഷിക്കാൻ ഇലക്ട്രോണിക് സേവനം ആരംഭിക്കുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രി അറിയിച്ചു ഉംറ സന്ദർശന വിസ 24 മണിക്കൂറിനുള്ളിൽ നൽകും. സൗദി അറേബ്യയ്ക്ക് പുറത്ത് നിന്നുള്ളവർക്ക് ഉംറ വിസയ്ക്ക് അപേക്ഷ സമർപ്പിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.…