Tag: Samantha

സാമന്തയുടെ സമർപ്പണം അഭിനന്ദനാർഹം; പ്രശംസിച്ച് ഉണ്ണി മുകുന്ദൻ

സാമന്തയുടെ സമർപ്പണം വളരെ അഭിനന്ദനാർഹമാണെന്ന് നടൻ ഉണ്ണി മുകുന്ദൻ. യശോദയുടേത് വളരെ നല്ല കൊമേഴ്സ്യൽ സിനിമ തിരക്കഥയാണെന്നും ചെയ്യുന്ന കഥാപാത്രം വളരെ പ്രതീക്ഷ നൽകുന്നതാണെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. സാമന്തയ്ക്കൊപ്പം അഭിനയിച്ചത് വലിയ അനുഭവമായിരുന്നെന്നും ഉണ്ണി പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ…

സിനിമയിൽ നിന്നും ഇടവേളയെടുത്ത് സാമന്ത; വിദേശത്ത് ചികിത്സയിലെന്ന് റിപ്പോർട്ട്

തെന്നിന്ത്യന്‍ സൂപ്പര്‍ താരം സാമന്ത ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് സിനിമയില്‍ നിന്നും ഇടവേളയെടുത്തതായി റിപ്പോര്‍ട്ടുകള്‍. ചര്‍മ്മ രോഗ ബാധിതയായ സാമന്ത ചികിത്സാര്‍ത്ഥം യു.എസിലേക്ക് പുറപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. സൂര്യരശ്മികൾ ഏൽക്കുന്നതു മൂലമുള്ള അലർജിയാണ് താരത്തെ ബാധിച്ചതെന്നാണ് റിപ്പോര്‍ട്ട്. രണ്ടാഴ്ചയായി താരം സമൂഹ മാധ്യമങ്ങളില്‍…