Tag: Russia

യുക്രൈന് മിസൈൽ നൽകിയാൽ റഷ്യ ആക്രമണം വ്യാപിപ്പിക്കുമെന്ന് പുടിൻ

മോസ്‌കോ: കൂടുതൽ ദീർഘദൂര മിസൈലുകളുമായി യുക്രൈനെ സഹായിക്കാൻ ശ്രമിച്ചാൽ, ആക്രമണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. യുക്രൈന് കൂടുതൽ ദീർഘദൂര മിസൈലുകൾ ലഭിച്ചാൽ, കൂടുതൽ ആയുധങ്ങൾ ഉപയോഗിച്ച് ഇതുവരെ ആക്രമണം നടത്താത്ത പ്രദേശങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിക്കുമെന്ന് പുടിൻ…

യുക്രൈൻ സൈനിക വിമാനം വെടിവച്ചിട്ട് റഷ്യ

മോസ്‌കോ: ഒഡേസ തുറമുഖത്തിന് സമീപം യുക്രൈൻ സൈനിക ട്രാൻസ്പോർട്ട് വിമാനം റഷ്യൻ സൈന്യം വെടിവെച്ചിട്ടു. സ്ഫോടക വസ്തുക്കൾ നിറച്ച നിലയിലായിരുന്നു വിമാനം ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്. യുക്രൈനിലെ സുമി ഭാഗത്തുള്ള പീരങ്കി പരിശീലന കേന്ദ്രവും റഷ്യ ആക്രമിച്ചു. വിദേശ പരിശീലകരാണ് ഇവിടെ ജോലി…

ബഹിരാകാശ നിലയം നിർമ്മിക്കുന്നതിനുള്ള ദൗത്യവുമായി ചൈന

നിലവിൽ ഭൂമിയെ പരിക്രമണം ചെയ്യുന്ന രാജ്യത്തിന്റെ ബഹിരാകാശ നിലയത്തിന്റെ നിർമ്മാണം പൂർത്തിയാക്കുന്നതിനുള്ള, ദൗത്യത്തിനായി ചൈന ഞായറാഴ്ച മൂന്ന് ബഹിരാകാശയാത്രികർ അടങ്ങിയ പേടകം വിക്ഷേപിക്കും. വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഗാൻസുവിലെ ജിയുക്വാൻ സാറ്റലൈറ്റ് ലോഞ്ച് സെന്ററിൽ നിന്ന് ഷെൻഷൗ -14 വിക്ഷേപിക്കും.

‘യുക്രൈനിൽ നിന്ന് ധാന്യം കയറ്റുമതി ചെയ്യാം’; പുട്ടിൻ

മോസ്കോ: മോസ്കോ: ഉക്രൈനിലെ റഷ്യൻ അധിനിവേശത്തെ തുടർന്ന് ആഗോള ഭക്ഷ്യക്ഷാമം ഉണ്ടാകുമെന്ന ആശങ്ക നിലനിൽക്കെ യുക്രൈനിൽ നിന്ന് ധാന്യങ്ങൾ കയറ്റുമതി ചെയ്യുന്നതിൽ തനിക്ക് പ്രശ്നമില്ലെന്ന് റഷ്യൻ പ്രസിഡൻറ് വ്ലാഡിമിർ പുടിൻ. യുക്രേനിയൻ തുറമുഖങ്ങൾ, റഷ്യൻ നിയന്ത്രിത തുറമുഖങ്ങൾ, അല്ലെങ്കിൽ യൂറോപ്പ് വഴി…

“റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയെ രാഷ്ട്രീയമായി കാണരുത്”

റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയെ രാഷ്ട്രീയ കണ്ണോടെ കാണരുതെന്ന് യൂറോപ്പിനോട് ഇന്ത്യ. ഗ്ലോബ്‌സെക് 2022 ബ്രാറ്റിസ്ലാവ ഫോറത്തില്‍ സംസാരിക്കവെയാണ് വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യ ആരെയും അയയ്ക്കുന്നില്ല. വിപണിക്ക് ആവശ്യമായ എണ്ണയാണ്…