Tag: RAJ B SHETTY

രാജ് ബി. ഷെട്ടി മലയാളത്തിലേക്ക്; നായിക അപർണ ബാലമുരളി

കന്നഡ സിനിമയില്‍ നിന്ന് പുറത്തിറങ്ങിയ കാന്താരയുടെ ആഘോഷം തീരുന്നതിന് മുന്‍പ് ഷെട്ടി ഗാങ് തലവന്‍ മലയാളത്തിലേക്ക് എത്തുകയാണ്. നവാഗതനായ ജിഷോ ലോണ്‍ ആന്റണി സംവിധാനം ചെയ്യുന്ന ‘രുധിരം’എന്ന ചിത്രത്തിലൂടെയാണ് രാജ് ബി. ഷെട്ടി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. രുധിരത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍…