Tag: Rain In Kerala

അടുത്ത 5 ദിവസം കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ദക്ഷിണേന്ത്യയിൽ ചൊവ്വാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ജൂൺ 7, 8, 9 തീയതികളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ…

കാലവർഷം കുറയാൻ കാരണം ഉത്തരേന്ത്യക്ക് മുകളിലെ വിപരീത അന്തരീക്ഷ ചുഴി

പ്രതീക്ഷിച്ചതിലും നേരത്തെ മഴ എത്തിയെങ്കിലും കേരളത്തിൽ കാലവർഷം സജീവമല്ല. ഭൂരിഭാഗം ജില്ലകളിലും മഴ ലഭിക്കുന്നുണ്ട്. പക്ഷേ, കനത്ത മഴ ഇതുവരെ പെയ്തു തുടങ്ങിയിട്ടില്ല. മൺസൂൺ കാറ്റ് ശക്തമല്ലാത്തതാണ് ഇതിന് കാരണം. ഉത്തരേന്ത്യയിൽ വിപരീതമായ അന്തരീക്ഷ ചുഴി രൂപപ്പെടുന്നതാണ് ഇതിന് കാരണം. കാസർകോട്,…

കാലവർഷമെത്തിയിട്ട് ഒരാഴ്ച; മഴയിൽ 34% കുറവ്

തിരുവനന്തപുരം: തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിൽ എത്തിയിട്ട് ഒരാഴ്ചയായെങ്കിലും മഴ ശക്തമാകുന്നില്ല. മഴയിൽ 34 ശതമാനത്തിൻറെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. പാലക്കാട്, വയനാട്, കാസർകോട് ജില്ലകളിലാണ് ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയത്. കുറഞ്ഞത് ജൂൺ പകുതി വരെയെങ്കിലും ഈ രീതി തുടരാൻ സാധ്യതയുണ്ടെന്ന്…

കേരളത്തിൽ അടുത്ത 5 ദിവസം മഴ; ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അറബിക്കടലിൽ നിന്ന് കേരള തീരത്തേക്ക് വീശിയടിക്കുന്ന മൺസൂൺ കാറ്റിന്റെ സ്വാധീനം മൂലം, അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.