Tag: Rafel nadal

സ്വരെവിനു പരുക്ക്; നദാല്‍ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍

റാഫേൽ നദാൽ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലെത്തി. രണ്ടാം സെറ്റിൽ ടൈബ്രേക്കറിനിടെ അലക്സാണ്ടർ സ്വരേവിന് പരിക്കേറ്റപ്പോൾ രണ്ടാം സെറ്റിൽ സ്വെരേവ് 6-6ന് മുന്നിലെത്തി. ഒന്നര മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിലാണ് നദാൽ ആദ്യ സെറ്റ് 7-6ന് സ്വന്തമാക്കിയത്. പതിനാലാം ഫ്രഞ്ച് ഓപ്പൺ കിരീടം ലക്ഷ്യമിട്ട്…