Tag: Rafael Nadal

ഫെഡററുടെ വിടവാങ്ങൽ മത്സരം വെള്ളിയാഴ്ച; റാഫേൽ നദാലിനൊപ്പം കളിക്കും

ലണ്ടന്‍: ടെന്നീസ് ഇതിഹാസം റോജർ ഫെഡററുടെ വിടവാങ്ങൽ മത്സരം വെള്ളിയാഴ്ച. റോഡ് ലേവർകപ്പിൽ റാഫേൽ നദാലിനൊപ്പം ഡബിൾസിൽ കളിച്ച് ഫെഡറർ വിട വാങ്ങും. പരിക്കിൽ നിന്ന് പൂർണമായും മോചിതനായിട്ടില്ലാത്തതിനാൽ 41 കാരനായ ഫെഡറർ സിംഗിൾസിൽ കളിക്കില്ല. നദാലിനൊപ്പം ഒരിക്കൽക്കൂടി റാക്കറ്റ് സ്വിങ്…

ഫ്രിറ്റ്‌സിന്റെ വെല്ലുവിളി മറികടന്ന് നദാല്‍ സെമിയില്‍

അ​ഞ്ച് ​സെ​റ്റ് ​നീ​ണ്ട​ ​മാ​ര​ത്ത​ൺ​ ​പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ​ ​അ​മേ​രി​ക്ക​ൻ​ ​താ​രം​ ​ടെ​യ്‌​ല​ർ​ ​ഫ്രി​റ്റ്‌​സി​ന്റെ​ ​വെ​ല്ലു​വി​ളി​ ​മ​റി​ക​ട​ന്ന്സ്പാ​നി​ഷ് ​ഇ​തി​ഹാ​സം​ ​റാ​ഫേ​ൽ​ ​ന​ദാ​ൽ​ ​വിം​ബി​ൾ​ഡ​ൺ​ ​ഗ്രാ​ൻ​സ്ലാം​ ​ടെ​ന്നി​സി​ന്റെ​ ​സെ​മി​ ​ഫൈ​ന​ലി​ൽ​ ​ക​ട​ന്നു.​ ​സ്കോ​ർ​ ​:3​-6,7​-5,3​-6,7​-5,7​-6.​ 2008​ൽ​ ​വിം​ബി​ൾ​ഡ​ൺ​ ​പു​രു​ഷ​സിം​ഗി​ൾ​സ് ​ഫൈ​ന​ൽ​ ​ച​രി​ത്ര​ത്തി​ലെ​ ​ഏറ്റ​വും​ ​ദൈ​ർ​ഘ്യ​മേ​റി​യ​ ​പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ​…

ഫ്രഞ്ച് ഓപ്പൺ; സിലിച്ചിനെ തകര്‍ത്ത് റൂഡ് ഫൈനലില്‍

3-6, 6-4, 6-2, 6-2. അവരുടെ ആദ്യ ഫ്രഞ്ച് ഓപ്പണ് സെമി ഫൈനൽ മത്സരം കൂടിയായിരുന്നു ഇത്. 2014ലെ യുഎസ് ഓപ്പണ് ജേതാവാണ് സിലിച്. എന്നാൽ സിലിച്ചിനെക്കാൾ വ്യക്തമായ മുന്തൂക്കം നേടാൻ റൂഡിൻ കഴിഞ്ഞു. മത്സരത്തിൽ 16 ഏസുകളും 41 വിജയികളും…

റാഫേൽ നദാലിന് ഇന്ന് 36-ാം പിറന്നാൾ

പാരിസ്: സ്പാനിഷ് ടെന്നീസ് ഇതിഹാസം റാഫേൽ നദാലിന് ഇന്ന് 36-ാം പിറന്നാൾ. എന്നാൽ കോർട്ടിലെ പ്രകടനം നോക്കുമ്പോൾ, നദാലിന്റെ പ്രായം പിന്നോട്ട് നീങ്ങുന്നതായി തോന്നുന്നു. ഫ്രഞ്ച് ഓപ്പണിന്റെ ക്വാർട്ടർ ഫൈനലിൽ നൊവാക് ജോക്കോവിച്ചിനെ തോൽപ്പിച്ച റാഫേൽ നദാൽ ജർമ്മനിയുടെ അലക്സാണ്ടർ സ്വരേവിന്റെ…