Tag: Prophet Remarks Row

നൂപുർ ശർമയ്‌ക്കെതിരായ വിമർശനം; സുപ്രീം കോടതിക്ക് തുറന്ന കത്ത്

ന്യൂഡൽഹി: ചാനൽ ചർച്ചയ്ക്കിടെ പ്രവാചകനെതിരായ പരാമർശത്തിന്‍റെ പേരിൽ മുൻ ബിജെപി വക്താവ് നൂപുർ ശർമ്മയ്ക്കെതിരെ സുപ്രീം കോടതി നടത്തിയ വിമർശനത്തെ അപലപിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി.രമണയ്ക്ക് തുറന്ന കത്ത്. 15 മുൻ ജഡ്ജിമാരും 77 മുൻ ഉദ്യോഗസ്ഥരും 25…

കനയ്യ ലാൽ വധം: ഐജിയും പൊലീസ് സൂപ്രണ്ടും ഉൾപ്പെടെ 32 പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലമാറ്റം

ഉദയ്‌പുർ: രാജസ്ഥാനിലെ ഉദയ്പൂരിൽ കനയ്യ ലാലിനെ (48) സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ കൊലപ്പെടുത്തിയതിന് പിന്നിൽ പൊലീസിൻെറ ജാഗ്രതക്കുറവാണെന്ന് ആരോപണമുയർന്നതിനെ തുടർന്നാണ് 32 ഉന്നത പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്. ഐജിക്കും ഉദയ്പൂർ പോലീസ് സൂപ്രണ്ടിനുമെതിരെയാണ് നടപടി. കനയ്യ ലാലിനെ ഒരു…

ബിജെപി നേതാക്കളുടെ പ്രവാചകനിന്ദ; വിമർശിച്ച് അമേരിക്കയും

വാഷിങ്ടൻ: ബി.ജെ.പി നേതാക്കളുടെ പ്രവാചകനിന്ദയിൽ അപലപിച്ച് അമേരിക്കയും. അപകീർത്തികരമായ പരാമർശങ്ങൾക്കെതിരെ ബിജെപി പരസ്യമായി അപലപിച്ചതിൽ സന്തോഷമുണ്ടെന്നും അമേരിക്ക വ്യക്തമാക്കി. മുസ്ലീം രാജ്യങ്ങളിൽ നിന്നടക്കം വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് അമേരിക്കയും വിമർശനവുമായി രംഗത്തെത്തിയത്. “പ്രവാചകനെതിരെ രണ്ട് ബിജെപി നേതാക്കൾ നടത്തിയ അപകീർത്തികരമായ…

മസ്ജിദുകളിലെ വർഗീയ പ്രചാരണത്തിനെതിരെ സർക്കുലർ; വിശദീകരണവുമായി സർക്കാർ

കണ്ണൂർ: മുസ്ലീം പള്ളികളിൽ നടത്തുന്ന മതപ്രഭാഷണങ്ങൾ വർഗീയ വിദ്വേഷം വളർത്താൻ പാടില്ലെന്ന് കാണിച്ച് മയ്യിൽ പോലീസ് പുറത്തിറക്കിയ സർക്കുലറിൽ വിശദീകരണവുമായി സർക്കാർ. മയ്യിൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ജുമാമസ്ജിദ് സെക്രട്ടറിക്ക് എസ്.എച്ച്.ഒ നൽകിയ നോട്ടീസുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ തെറ്റിദ്ധാരണാജനകമായ പ്രചാരണമാണ് നടക്കുന്നതെന്ന്…

ആഗോളതലത്തില്‍ രാജ്യം നാണംകെട്ടു; ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ശിവസേന

ഔറംഗാബാദ്: പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ പരാമർശത്തിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് ശിവസേന മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ബിജെപി പാർട്ടി മൂലം ആഗോള തലത്തില്‍ രാജ്യത്തിന് ലജ്ജിക്കേണ്ട അവസ്ഥയുണ്ടായെന്ന് താക്കറെ കുറ്റപ്പെടുത്തി. “ഗൾഫ് രാജ്യങ്ങൾ ഇന്ത്യയ്ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യ മാപ്പ് പറയണമെന്നാണ്…

വിദേഷ്വ പ്രസംഗത്തിൽ പ്രതികരണവുമായി താലിബാൻ രംഗത്ത്

ന്യൂ‍ഡൽഹി: പ്രവാചകനെതിരെ ബിജെപി വക്താവ് നടത്തിയ പ്രസ്താവനയ്ക്കെതിരെ താലിബാൻ രംഗത്തെത്തി. പരാമർശങ്ങളെ മതഭ്രാന്ത് എന്ന് വിശേഷിപ്പിച്ച താലിബാൻ, ഇത്തരം പ്രവൃത്തികൾ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു. ഇസ്ലാമിനെ അവഹേളിക്കുകയും മുസ്ലീങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്യുന്ന, മതഭ്രാന്ത് ഇന്ത്യൻ സർക്കാർ അനുവദിക്കരുതെന്ന് താലിബാൻ വക്താവ് സബീഹുള്ള…

ഇന്ത്യൻ ഉൽപന്ന ബഹിഷ്‌കരണം പരിശോധിക്കാൻ ഖത്തർ

ന്യൂഡൽഹി: പ്രവാചകനെതിരെ ബിജെപി വക്താവ് നൂപുർ ശർമയും ഡൽഹി ഘടകത്തിൻറെ മീഡിയ ഇൻചാർജ് നവീൻ കുമാർ ജിൻഡാലും നടത്തിയ പരാമർശത്തിൽ ഇന്ത്യൻ സർക്കാർ മാപ്പ് പറയണമെന്ന് ഖത്തർ. ഈ പരാമർശം ഇന്ത്യയുമായുള്ള സാമ്പത്തിക ബന്ധത്തെ ബാധിക്കുമെന്നും ഖത്തർ മുന്നറിയിപ്പ് നൽകി. ഇന്ത്യൻ…