സ്വകാര്യ മെഡിക്കൽ കോളജുകള്‍ക്ക് വിദ്യാര്‍ഥികളോട് ബോണ്ട് ആവശ്യപ്പെടാൻ അധികാരമില്ല: സുപ്രീംകോടതി
ന്യൂഡൽഹി: സ്വകാര്യ മെഡിക്കൽ കോളേജുകൾ വിദ്യാർത്ഥികളിൽ നിന്ന് ബോണ്ട് ചോദിക്കുന്നത് ഞെട്ടിക്കുന്നതാണെന്ന് സുപ്രീം കോടതി. വിദ്യാർത്ഥികളിൽ നിന്ന് ബോണ്ടുകൾ ആവശ്യപ്പെടാൻ കോളേജുകൾക്ക് അവകാശമില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സർക്കാരുകൾക്ക് വിദ്യാർത്ഥികളിൽ നിന്ന് ബോണ്ട് വാങ്ങാം.…