Tag: Positive

മരണത്തിൽ നിന്ന് രക്ഷിച്ച ഹീറോയെ കാണാൻ ആ രണ്ടു വയസുകാരി എത്തി

ഓരോ സംഭവവും അപ്രതീക്ഷിതമായാണ് നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. ചില ആളുകൾ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരികയും രക്ഷകരായിത്തീരുകയും ചെയ്യുന്നത് അപ്രതീക്ഷിതമാണ്. ഒരു വലിയ അപകടത്തിൽ നിന്ന് സമയോചിതമായ ഇടപെടലിലൂടെ നിരവധി ആളുകൾക്ക് അപരിചിതരിൽ നിന്ന് അവരുടെ ജീവിതം തിരികെ ലഭിച്ചിട്ടുണ്ട്. കെട്ടിടത്തിന്‍റെ അഞ്ചാം…

ഒരുവശത്തേക്ക് ചരിഞ്ഞ കഴുത്തുമായി പാക് പെൺകുട്ടി; പുതുജീവിതം നൽകി ഇന്ത്യൻ ഡോക്ടർ

ന്യൂഡൽഹി: തൊണ്ണൂറ് ഡിഗ്രിയോളം കഴുത്ത് ഒരു വശത്തേക്ക് ചെരിഞ്ഞിരുന്ന പെൺകുട്ടി പതിമൂന്നുകാരിയായ അഫ്ഷീൻ ഗുൽ എന്ന പാകിസ്താനി സ്വദേശിയുടെ അടയാളമായിരുന്നു ഇത്. ജനിച്ച് 10-ാം മാസത്തിലാണ് അഫ്ഷീൻ അപകടത്തിൽപ്പെട്ടത്. ഇപ്പോൾ, വർഷങ്ങൾക്ക് ശേഷം, 13-ാം വയസ്സിൽ, അഫ്ഷീന്‍റെ അവസ്ഥ ഇന്ത്യയിൽ നിന്നുള്ള…

ലോഡ് വണ്ടി വലിക്കാൻ പാടുപെട്ട തൊഴിലാളികൾക്ക് സഹായഹസ്തം

നമ്മൾ പുറത്തിറങ്ങുമ്പോൾ പലപ്പോഴും ആളുകൾ പല കാര്യങ്ങളോടും മല്ലിടുന്നത് കാണാറുണ്ട്. എന്നാൽ എത്ര പ്രാവശ്യം നാം അവരെ സഹായിക്കാൻ തുനിഞ്ഞിട്ടുണ്ട്? പല സാഹചര്യങ്ങളിലും നാം സഹായം ആവശ്യമുളളവരെ അവഗണിച്ചിട്ടുമുണ്ടാവാം. എന്നാൽ റോഡിലെ ഒരു തൊഴിലാളിക്ക് സഹായഹസ്തം നീട്ടുന്ന അച്ഛന്‍റെ ഹൃദയസ്പർശിയായ വീഡിയോ…

അറിവ് പകർന്ന് മനംകവരുന്ന ഒരു പൊലീസുകാരൻ

യുപി : ഉത്തർ പ്രദേശ് പോലീസ് സേനയെ ജനങ്ങൾ ഏറെ നീരസത്തോടെയും ഭയത്തോടെയും വീക്ഷിക്കുന്നു. പലരുടെയും കാഴ്ചപ്പാടിൽ, ദയയും അനുകമ്പയും സ്പർശിക്കാത്ത ക്രൂരതയാണ് നിയമ നിർവ്വഹണ വകുപ്പ്. അവരിൽ നിന്ന് വ്യത്യസ്തമായ ഒരു പോലീസുകാരനെ നമുക്ക് പരിചയപ്പെടാം. ഉത്തർപ്രദേശിലെ അയോധ്യയിൽ സബ്…

മാലിന്യ പാക്കറ്റിനൊപ്പം ഹരിത സേനാ പ്രവർത്തകർക്ക് മിഠായി പാക്കറ്റും

കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിലെ ചിറ്റനാട് വാർഡിൽ പ്ലാസ്റ്റിക് മാലിന്യ നിർമാർജനത്തിന്‍റെ ചുമതലയുള്ള ഹരിതസേന അംഗങ്ങൾക്ക് മാലിന്യപ്പൊതിയോടൊപ്പം ലഭിച്ചതൊരു മിഠായിപ്പൊതി. വീടുവീടാന്തരം പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനിടെ എരുമേലി റോഡിലെ സൗപർണികയുടെ വീട്ടിലെ സിറ്റൗട്ടിൽ നിന്ന് വൃത്തിയായി കഴുകിയ പ്ലാസ്റ്റിക് മാലിന്യ പൊതിയും അതിനു…

സൈക്കിളിനു പകരം ചികിത്സാസഹായം തേടി; ദേവികയ്ക്ക് 8 സൈക്കിളും സമ്മാനങ്ങളും

ചേലക്കര (തൃശ്ശൂര്‍): ദേവികയുടെ സന്മനസ്സിന് എട്ട് സൈക്കിളുകളും ഒരു പിടി സമ്മാനങ്ങളും ലഭിച്ചു. സ്കൂൾ തുറക്കുന്നതിന്‍റെ ഭാഗമായി നടത്തിയ നറുക്കെടുപ്പിൽ ലഭിച്ച സൈക്കിളിന് പകരം അച്ഛന്‍റെ സുഹൃത്തിന്‍റെ ഭാര്യയുടെ കാൻസർ ചികിത്സയ്ക്ക് പണം നൽകാമോയെന്ന് പൈങ്കുളം പുത്തൻപുരയിൽ രാജന്‍റെയും ചിത്രയുടെയും മകൾ…

ഹജ്ജിന് പോയി തിരിച്ചെത്തിയ വിശ്വാസികള്‍ക്ക് സ്വീകരണമൊരുക്കി കശ്മീരി പണ്ഡിറ്റുകൾ

ഹജ്ജിന് ശേഷം മടങ്ങിയെത്തിയ മുസ്ലിം തീർത്ഥാടകരെ സ്വാഗതം ചെയ്ത് കശ്മീരി പണ്ഡിറ്റുകൾ. മുസ്ലിം ഭക്തിഗാനത്തിനൊപ്പമായിരുന്നു സ്വീകരണം. കശ്മീരി പണ്ഡിറ്റുകൾ വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്ന് പ്രവാചകൻ മുഹമ്മദ് നബിയെ സ്തുതിച്ചുകൊണ്ടുള്ള പാട്ടുമായി തീർത്ഥാടകരെ അഭിവാദ്യം ചെയ്തുവെന്ന് ഉത്തർപ്രദേശ് എംഎൽഎ അബ്ബാസ് ബിൻ മുഖ്താർ…

ചേതക്ക് മാത്രം നന്നാക്കുന്ന ഗോപി ചേട്ടൻ; കൊച്ചിയിലെ ചേതക് ആശാന്‍

കൊച്ചി : കഴിഞ്ഞ 40 വർഷമായി ഗോപി ചേട്ടൻ ബജാജ് ചേതക് മാത്രമാണ് നന്നാക്കുന്നത്. കൊച്ചിയിലെ ചേതക് ആശാനെ തേടി പുറത്ത് നിന്ന് വരെ ആളുകൾ വരാറുണ്ട്. കൊച്ചി പാലാരിവട്ടത്ത് 1986 ലാണ് ബ്രദേഴ്സ് ഓട്ടോ ഗാരേജ് ആരംഭിച്ചത്. സ്പോർട്സ് ബൈക്കുകളുടെ…

സ്‌നേഹത്തണല്‍ ഒരുക്കി കോട്ടയ്ക്കല്‍ ആര്യവൈദ്യശാല ജീവനക്കാര്‍

കോട്ടയ്ക്കല്‍: കോട്ടയ്ക്കൽ ആര്യവൈദ്യശാല ജീവനക്കാർ നിർധനരായ രണ്ട് കുടുംബങ്ങൾക്ക് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിച്ചു. വർഷങ്ങളായി വാടക വീടുകളിൽ താമസിച്ചിരുന്ന പരേതനായ മദാരി അബു, കോട്ടയ്ക്കൽ മാങ്ങാട്ടിലിൽ ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന കിഴക്കേപുരയ്ക്കൽ ശിവകുമാർ എന്നിവരുടെ കുടുംബങ്ങൾക്കാണ് വീടുകൾ നൽകിയത്.…

ഒടുവിൽ മാംഗോ തിരിച്ചെത്തി; ഒരു ലക്ഷം രൂപ ഓൺലൈൻ വഴി കൈമാറി

കൊച്ചി: ഒടുവിൽ മാംഗോ തിരിച്ചെത്തി. പാലാരിവട്ടം പൈപ്പ് ലൈൻ ജംഗ്ഷനിൽ വി.പി.ജി ക്ലിനിക്ക് നടത്തുന്ന ഡോ. ആനന്ദ് ഗോപിനാഥന്‍റെ അഞ്ച് മാസം പ്രായമുള്ള വളർത്തു നായയെ കഴിഞ്ഞ മാസം 12നാണ് കാണാതായത്. നായയെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം…