Tag: Politics

ഒഡീഷ ഉപതിരഞ്ഞെടുപ്പിന് പിന്നാലെ എല്ലാ മന്ത്രിമാരും രാജിവച്ചു

ഭുവനേശ്വര്‍: ഒഡീഷയിലെ ഉപതിരഞ്ഞെടുപ്പിന് പിന്നാലെ എല്ലാ മന്ത്രിമാരും രാജിവച്ചു. സ്പീക്കറും രാജിവച്ചു. മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ നിർദ്ദേശത്തെ തുടർന്നാണ് മാറ്റം. അപ്രതീക്ഷിതമായാണ് സംസ്ഥാനത്ത് മന്ത്രിസഭാ പുനഃസംഘടന ആസൂത്രണം ചെയ്യുന്നത്. പുതിയ മന്ത്രിമാർ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഉച്ചയ്ക്ക് 12 മണിക്കാണ്…

സ്വയം വിവാഹം കഴിക്കാനൊരുങ്ങുന്ന യുവതിക്കെതിരെ ബിജെപി നേതാവ്

സ്വയം വിവാഹം കഴിക്കാൻ തീരുമാനിച്ച ക്ഷമ ബിന്ദുവിനെതിരെ വിമർശനവുമായി ബിജെപി അഹമ്മദാബാദ് സിറ്റി യൂണിറ്റിന്റെ ഡെപ്യൂട്ടി ചീഫ് സുനിത ശുക്ല. ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെങ്കിൽ താൻ അത് അംഗീകരിക്കില്ലെന്ന് സുനിത ശുക്ല പറഞ്ഞിരുന്നു. ഇത്തരം വിവാഹങ്ങൾ ഹിന്ദുമതത്തിന്…

’90 കളിലേതിനേക്കാള്‍ ഭീകരമായ അവസ്ഥ’, ഹിന്ദു കുടുംബങ്ങള്‍ കശ്മീര്‍ വിടുന്നു

ശ്രീനഗര്‍: കശ്മീർ താഴ്വരയിൽ നിന്ന് കുടിയേറ്റ തൊഴിലാളികളുടെ വലിയ തോതിലുള്ള പലായനം നടക്കുന്നതായി റിപ്പോർട്ട്. 1990കളിലെ സ്ഥിതിയേക്കാൾ മോശമാണ് കശ്മീരിലെ സ്ഥിതിയെന്നും പ്രധാനമന്ത്രി മോദിയുടെ ദുരിതാശ്വാസ പാക്കേജിന് കീഴിൽ പുനരധിവസിപ്പിച്ച കുടിയേറ്റ തൊഴിലാളികളെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങളിൽ വർദ്ധനവുണ്ടായിട്ടുണ്ടെന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.…

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിക്ക് ഉപതിരഞ്ഞെടുപ്പിൽ ജയം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിക്ക് ഉപതിരഞ്ഞെടുപ്പിൽ ജയം. 54,121 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ധാമി വിജയിച്ചത്. വോട്ടെണ്ണലിലുടനീളം അദ്ദേഹം തന്നെ മുന്നിലുണ്ടായിരുന്നു. ഉത്തരാഖണ്ഡിലെ ചമ്പാവത് മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചത്. ധാമിക്ക് മുഖ്യമന്ത്രിയായി തുടരാൻ ഈ വിജയം…

‘പി ടി തോമസിന് ലഭിച്ചതിനേക്കാൾ വലിയ ഭൂരിപക്ഷത്തിൽ ഉമാ തോമസ് വിജയിക്കും’

അവസാന നിമിഷം വിജയപ്രതീക്ഷ പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തൃക്കാക്കരയിൽ പി ടി തോമസിന് ലഭിച്ചതിനേക്കാൾ വലിയ ഭൂരിപക്ഷത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഉമാ തോമസ് ഇത്തവണ വിജയിക്കുമെന്ന് വി ഡി സതീശൻ പറഞ്ഞു. മണ്ഡലത്തിൽ ചിട്ടയായ പ്രവർത്തനമാണ് നടന്നത്. അതുകൊണ്ടാണ്…