Tag: Plus One Admission

പ്ലസ് വണ്‍ പ്രവേശനം; ഏകജാലകം വഴി അപേക്ഷിച്ചവർ നാലര ലക്ഷത്തിലേറെ

കൊടുമണ്‍: സംസ്ഥാനത്ത് നാലര ലക്ഷത്തിലധികം പേരാണ് ഏകജാലക സംവിധാനത്തിലൂടെ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിച്ചത്. 4,71,278 പേരാണ് ഏകജാലകത്തിലൂടെ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിച്ചത്. ഇതിൽ 4,27,117 പേർ എസ്.എസ്.എൽ.സി വിജയിച്ചവരാണ്. 31,615 പേര്‍ സി.ബി.എസ്.ഇ. സിലബസിലും, 3095 പേരാണ് ഐസിഎസ്ഇ…

പ്ലസ് വൺ പ്രവേശനം; സംസ്ഥാനത്ത് ട്രയൽ അലോട്ട്മെൻ്റ് സമയം നീട്ടി

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്‍റ് സമയം നീട്ടി. നാളെ വൈകുന്നേരം 5 മണി വരെയാണ് സമയം നീട്ടിയിരിക്കുന്നത്. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യപ്രകാരമാണ് നടപടിയെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ട്രയൽ അലോട്ട്മെന്‍റുമായി ബന്ധപ്പെട്ട് വെബ്സൈറ്റ് ആക്സസ് ചെയ്യാൻ കഴിയാത്തത്…

പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് ഇന്ന്

പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്‍റ് ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചയ്ക്ക് 2 മണി മുതൽ ഒദ്യോഗിക വെബ്സൈറ്റ് പരിശോധിക്കാം. വെരിഫിക്കേഷനും തിരുത്തലും 31-ന് വൈകീട്ട് അഞ്ചിന് മുമ്പ് നടത്തണം. ആദ്യ അലോട്ട്മെന്‍റ് ഓഗസ്റ്റ് മൂന്നിന് പ്രസിദ്ധീകരിക്കും. ട്രയൽ അലോട്ട്മെന്‍റ് 28ന് പ്രസിദ്ധീകരിക്കുമെന്നായിരുന്നു…

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷാ തീയതി 21 വരെ നീട്ടി

തിരുവനന്തപുരം: 2022-23 അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി. ജൂലൈ 21ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉച്ചയ്ക്ക് ഒരു മണി വരെ തീയതി നീട്ടി ഉത്തരവിറക്കി. പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാനുള്ള തീയതി ജൂലൈ 21…

പ്ലസ് വണ്‍ അപേക്ഷാ തീയതി നീട്ടിയേക്കും

തിരുവനന്തപുരം: പ്ലസ് വൺ അപേക്ഷാ തീയതി നീട്ടാൻ സാധ്യത. പ്ലസ് വൺ അപേക്ഷാ തീയതി നീട്ടുന്ന കാര്യം പരിഗണനയിലാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സിബിഎസ്ഇ വിദ്യാർത്ഥികൾക്കും അവസരം നൽകാനാണ് തീരുമാനം. എങ്ങനെ അപേക്ഷിക്കണമെന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കും. ഉദ്യോഗസ്ഥതല…

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ജൂലായ് ആദ്യം ആരംഭിക്കും

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശന നടപടികൾ ജൂലൈ ആദ്യം ആരംഭിക്കും. സി.ബി.എസ്.ഇ വിദ്യാർത്ഥികൾക്കും അവസരം ലഭിക്കുന്ന തരത്തിൽ പ്രവേശന ഷെഡ്യൂൾ തയ്യാറാക്കും. ഹയർ സെക്കൻഡറി ഫലപ്രഖ്യാപനത്തിന് ശേഷം 21ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ചേരും. ഇതുമായി ബന്ധപ്പെട്ട് രൂപരേഖ തയ്യാറാക്കും.…