Tag: Pinarayi Vijayan

“ബിരിയാണി ചെമ്പ് കൊണ്ടു മറച്ചാലും സത്യം പുറത്തുവരും”

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണമുന്നയിച്ചതിന് പിന്നാലെ മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല രംഗത്ത്. കഴിഞ്ഞ സർക്കാരിൻറെ കാലത്ത് പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഉന്നയിച്ചതെല്ലാം സത്യമാണെന്ന് തെളിയുകയാണെന്നും രമേശ്…

ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വപ്ന സുരേഷിൻറെ ആരോപണങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി. ആരോപണങ്ങൾ ചില രാഷ്ട്രീയ അജണ്ടകളുടെ ഭാഗമാണെന്നും, അത്തരം അജണ്ടകൾ ജനങ്ങൾ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു. ഒരിടവേളയ്ക്ക് ശേഷം പഴയ കാര്യങ്ങൾ ആവർത്തിക്കാൻ കേസിലെ പ്രതിയെ പ്രേരിപ്പിക്കുകയാണെന്നും, അതിൽ വസ്തുതകളുടെ ഒരു…

സ്വർണ്ണകടത്ത് ആരോപണത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ടെന്ന സ്വപ്ന സുരേഷിൻറെ ഗുരുതര ആരോപണങ്ങളോട് പ്രതികരിക്കാൻ വിസമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിച്ചില്ല. കനത്ത പോലീസ് സുരക്ഷയാണ് വിമാനത്താവളത്തിൽ ഒരുക്കിയിരുന്നത്. കയറുകൾ കെട്ടിയാണ് മാധ്യമപ്രവർത്തകരെ വിമാനത്താവളത്തിൽ നിന്ന് വേർപെടുത്തിയത്.…

മുഖ്യമന്ത്രിയും വിഡി സതീശനും ചേർന്ന് നടത്തിയ ഗൂഡാലോചനയാണ് കേസെന്ന് പിസി ജോർജ്

തിരുവനന്തപുരം: വിദ്വേഷ പ്രസംഗക്കേസിൽ മുൻ എം.എൽ.എ പി.സി ജോർജിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. പനി കാരണം ശബ്ദ സാമ്പിൾ ഇന്ന് എടുക്കാൻ കഴിഞ്ഞില്ല. ഒരു ദിവസം കൂടി വരേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. മുഖ്യമന്ത്രിയും വിഡി സതീശനും ചേർന്ന് നടത്തിയ ഗൂഡാലോചനയാണ് കേസെന്നും…

“5 വർഷത്തിനുള്ളിൽ മുഴുവൻ ആളുകൾക്കും പട്ടയം നൽകും”

തിരുവനന്തപുരം: തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാർ അധികാരമേറ്റ് ഒരു വർഷം തികയുമ്പോൾ അരലക്ഷം പേർക്ക് പുതിയ പട്ടയം നൽകി റവന്യൂ വകുപ്പ്. തനതായ തണ്ടാപ്പർ സംവിധാനം സംസ്ഥാനത്ത് നടപ്പിലാക്കി. സംസ്ഥാനത്ത് ഭൂമിയുള്ളിടത്തെല്ലാം ആധാർ അധിഷ്ഠിത സംവിധാനത്തിലൂടെ ഒരൊറ്റ തണ്ടപേരിൽ ലഭിക്കും. വിവിധ സർക്കാർ…

ലോക പരിസ്ഥിതി ദിനത്തിൽ സന്ദേശവുമായി മുഖ്യമന്ത്രി

ലോക പരിസ്ഥിതി ദിനത്തിൽ സന്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നമുക്ക് ലഭിച്ചതിനേക്കാൾ മികച്ച രീതിയിൽ, പ്രകൃതിയെ ഭാവിതലമുറയിലേക്ക് പകർത്താൻ, എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്ന ഓർമ്മപ്പെടുത്തലാണ് പരിസ്ഥിതി ദിനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യ നഷ്ടം, വർദ്ധിച്ചുവരുന്ന വായു മലിനീകരണം, മാലിന്യങ്ങൾ കുമിഞ്ഞുകൂടൽ…

“ക്യാപ്റ്റനല്ല, അതില്‍ പരിഹാസമുണ്ടല്ലോ; ഞാൻ മുന്നണിപ്പോരാളി”; തിരുത്തി സതീശൻ

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ തന്നെ ‘ക്യാപ്റ്റൻ’ എന്ന് വിളിച്ച അണികളെ തിരുത്തി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. താൻ ക്യാപ്റ്റനല്ലെന്നും മുന്നണിപ്പോരാളി മാത്രമാണെന്നും സതീശൻ പറയുന്നു. കോൺഗ്രസിൽ ആര്‍ക്കും ഈ വിളിയോട് താല്‍പര്യമില്ല. അതിൽ പരിഹാസമുണ്ടെന്നും അദ്ദേഹം…

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം; സർക്കാർ രാജിവെക്കണമെന്ന് കെ സുധാകരൻ

തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ക്യാപ്റ്റൻ പിണറായി വിജയൻ പരാജയപ്പെട്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. തിരഞ്ഞെടുപ്പ് ഫലം സർക്കാരിന്റെ വിലയിരുത്തലായിരിക്കുമെന്നാണ് എൽഡിഎഫിന്റെ അവകാശവാദം. തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ രാജിവയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വോട്ടെണ്ണലിന്റെ ഓരോ റൗണ്ടും പൂർത്തിയായപ്പോൾ…

ഉമയുടെ വിജയത്തിൽ പ്രതികരിച്ച് ജയ്റാം രമേശ്

ന്യൂഡൽഹി: തൃക്കാക്കരയിൽ കോൺഗ്രസിന്റെ ഉജ്ജ്വല വിജയത്തിൽ സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കടന്നാക്രമിച്ച് മുതിർന്ന കോൺഗ്രസ്‌ നേതാവ് ജയറാം രമേശ്. മുണ്ടു മോദിയുടെയും അദ്ദേഹത്തിന്റെ വളർത്തു പദ്ധതിയായ കെ-റെയിലിന്റെയും ധാർഷ്ട്യത്തിനെതിരെ തൃക്കാക്കരയിലെ ജനങ്ങൾ ശബ്ദമുയർത്തി. ഇതാണ് കേരളത്തിലെ ലക്ഷക്കണക്കിനു ആളുകളുടെ വികാരം.…

കേരളത്തില്‍ നടപ്പാക്കില്ല; പൗരത്വ ഭേദഗതി ബിൽ എതിർത്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: പൗരത്വ ഭേദഗതി ബിൽ വിഷയത്തിൽ സംസ്ഥാനം മുൻ നിലപാടിൽ ഉറച്ചുനിൽക്കുമെന്നും ഭരണഘടനയിൽ പറഞ്ഞതിന് വിരുദ്ധമായി പൗരത്വം നിർണയിക്കാൻ ആർക്കും അവകാശമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ മതനിരപേക്ഷതയെ തകർക്കാനുള്ള ശ്രമങ്ങളാണ്…