‘മുഖ്യമന്ത്രിയുടെ വധശ്രമ കേസ് വ്യാജം’; ഹൈക്കോടതിയിൽ ജാമ്യഹര്‍ജിയുമായി പ്രതികൾ
കൊച്ചി: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധ മുദ്രാവാക്യം വിളിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ ജാമ്യഹർജിയുമായി ഹൈക്കോടതിയിൽ. കേസ് ഇന്ന് തന്നെ പരിഗണിക്കണമെന്ന ആവശ്യവുമായി ഫർസീൻ മജീദും നവീൻ കുമാറും ഇന്ന് രാവിലെയാണ് ഹൈക്കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രിയുടെ ഗൺമാൻ എസ് അനിൽകുമാറിന്റെ പരാതിയിൽ പൊലീസ്…