Tag: Pcb

ഇന്ത്യ ഇങ്ങോട്ടില്ലെങ്കിൽ ഞങ്ങൾ അങ്ങോട്ടുമില്ലെന്ന് പാക് നിലപാട് വ്യക്തമാക്കി റമീസ് രാജ

പാക്കിസ്ഥാൻ: അടുത്ത വർഷം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിനെച്ചൊല്ലിയുള്ള തർക്കം തുടരുകയാണ്. ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിക്കാൻ പാകിസ്ഥാനെ അനുവദിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം. പാകിസ്ഥാനിലാണെങ്കിൽ ഇന്ത്യൻ ടീം ടൂർണമെന്‍റിൽ പങ്കെടുക്കില്ലെന്ന നിലപാട് ബി.സി.സി.ഐ അറിയിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം. നിഷ്പക്ഷ വേദിയിൽ ഏഷ്യാ കപ്പ്…