Tag: P rajeev

മുഖ്യമന്ത്രിയെ ആക്രമിക്കുന്നതിൽ കോൺഗ്രസും ബിജെപിയും ഒറ്റക്കെട്ട്; മന്ത്രി പി രാജീവ്

കേരളത്തിൽ ബിജെപിയും കോൺഗ്രസും ഒരു മുന്നണിയായാണ് പ്രവർത്തിക്കുന്നതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. മുഖ്യമന്ത്രിയെ കടന്നാക്രമിക്കുന്നതിൽ കോൺഗ്രസിനും ബി.ജെ.പിക്കും ഒരേ മനസ്സാണ്. കേരളത്തിൽ ബി.ജെ.പിയും കോൺഗ്രസും ഒരേ തൂവലിന്‍റെ പക്ഷികളാണ്. ബി.ജെ.പിക്ക് ബദലാകാൻ കേരളത്തിലെ കോൺഗ്രസിന് കഴിയുന്നില്ലെന്നും പി.രാജീവ് ആരോപിച്ചു. കേരളത്തിന്‍റെ…

പി.സി ജോർജിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമല്ലെന്ന് പി. രാജീവ്

പി.സി ജോർജിന്റെ അറസ്റ്റിൽ പ്രതികരണവുമായി മന്ത്രി പി.രാജീവ്. പിസി ജോർജിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നത് ആരോപണം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. നിയമം അതിന്റെ വഴിക്ക് പോകട്ടെയെന്നും എല്ലാ കേസന്വേഷണങ്ങളും ദ്രുതഗതിയിൽ നടക്കുന്നുണ്ടെന്നും രാജീവ് പ്രതികരിച്ചു. എകെജി സെൻറർ ആക്രമണത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും…

‘സ്വപ്‍ന സുരേഷിന്റെ ആരോപണത്തിൽ സർക്കാരിന് പ്രതിസന്ധിയില്ല’

സ്വപ്ന സുരേഷിന്റെ ആരോപണങ്ങളിൽ സർക്കാരിന് പ്രതിസന്ധിയില്ലെന്ന് മന്ത്രി പി രാജീവ്. സ്വപ്ന സുരേഷിന്റെ അസംബന്ധങ്ങൾ കേരള സമൂഹം വിശ്വസിക്കില്ല. കേരളത്തിലെ മാധ്യമങ്ങൾ പുനർവിചിന്തനം നടത്താൻ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. 99 സീറ്റുമായി അധികാരത്തിലെത്തിയ സർക്കാർ വികസന പ്രവർത്തനങ്ങളുമായി ദ്രുതഗതിയിൽ മുന്നോട്ട് പോവുകയാണ്.…