Tag: P jayarajan

പി.ജയരാജന് പുതിയ കാർ; 35 ലക്ഷം അനുവദിച്ച് ഖാദി ബോർഡ്

തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി.ജയരാജന് കാർ വാങ്ങാൻ തുക അനുവദിച്ചു. 32,11,792 രൂപ വിലയുള്ള ഇന്നോവ ക്രിസ്റ്റ കാറാണ് വാങ്ങുന്നത്. ഖാദി ബോർഡിന്‍റെ ഫണ്ടിൽ നിന്ന് പരമാവധി 35 ലക്ഷം രൂപ വിലവരുന്ന…

ഖാദി ബോർഡ്​ വൈസ്​ ചെയർമാന്​​ ബുള്ളറ്റ്​ പ്രൂഫ്​ കാർ; പ്രതികരണവുമായി പി. ജയരാജൻ

തിരുവനന്തപുരം: വാങ്ങുന്ന കാർ കടന്ന് ബുള്ളറ്റ് വരുമോ എന്ന് ഭയന്ന്​ ജീവിക്കേണ്ട അവസ്ഥ തനിക്കില്ലെന്നും തിരുവോണ ദിവസം ആർ.എസ്.എസുകാർ ഇരച്ചുകയറി തലങ്ങും വിലങ്ങും വെട്ടിയപ്പോൾ കവചമായി ആകെ ഉണ്ടായിരുന്നത് ചൂരൽക്കസേരയാണെന്നും പി. ജയരാജൻ. അതുപയോഗിച്ച് പ്രതിരോധിച്ചതി​ന്‍റെ ബാക്കിയാണ് ഇന്നും ജീവിച്ചിരിക്കുന്ന പി.…

ഉദ്യോഗസ്ഥരെ പിൻവലിക്കുന്നത് പ്രവർത്തനമില്ലാത്തതിനാൽ, സിൽവർ ലൈനിൽ നിന്ന് പിന്മാറില്ല: കാനം

കൊച്ചി: സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്ന് കാനം രാജേന്ദ്രൻ. ഇപ്പോൾ പ്രവർത്തനമില്ലാത്തതിനാലാണ് ഉദ്യോഗസ്ഥരെ പിൻവലിക്കുന്നതെന്നും കാനം പറഞ്ഞു. കേന്ദ്രസർക്കാരിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് തുടർ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും കാനം പറഞ്ഞു. മന്ത്രിമാരുടെ സ്റ്റാഫിനെ ലക്ഷ്യമിട്ടുള്ള ഗവർണറുടെ നീക്കത്തോടും കാനം പ്രതികരിച്ചു.…

ബലിതർപ്പണ പോസ്റ്റ് വിവാദം ; പാർട്ടിയുടെ വിമർശനം അംഗീകരിക്കുന്നെന്ന് പി.ജയരാജൻ

കണ്ണൂർ: ബലിതർപ്പണവുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരണവുമായി സി.പി.എം നേതാവ് പി.ജയരാജൻ. പോസ്റ്റ് അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന ആരോപണത്തിന്‍റെ പശ്ചാത്തലത്തിലാണ് ജയരാജന്‍റെ വിശദീകരണം. പിതൃതർപ്പണത്തിന് വരുന്ന വിശ്വാസികളുടെ വികാരത്തെക്കുറിച്ചായിരുന്നുവെങ്കിലും, അത് അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് പാർട്ടി ശ്രദ്ധയിൽപ്പെടുത്തി. ചില സഖാക്കളും…

‘ബലിതര്‍പ്പണം സേവന മുഖംമൂടി അണിയുന്നവര്‍ക്ക് വിട്ടുകൊടുക്കരുത്’

കണ്ണൂര്‍: വാവ് ബലിതർപ്പണത്തിന് എത്തുന്ന ഭക്തർക്ക് ആവശ്യമായ സേവനങ്ങൾ നൽകണമെന്ന് സിപിഐ(എം) നേതാവും ഖാദി ബോർഡ് ചെയർമാനുമായ പി ജയരാജൻ ആവശ്യപ്പെട്ടു. ഭീകരതയുടെ മുഖം മറയ്ക്കാൻ സേവനത്തിന്‍റെ മുഖംമൂടി ധരിക്കുന്നവർക്ക് ഇത്തരം സ്ഥലങ്ങൾ വിട്ടുകൊടുക്കരുതെന്നും അദ്ദേഹം പറഞ്ഞു. പിതാക്കൻമാരുടെ സ്മരണാർത്ഥം വിശ്വാസികൾ…

‘പിണറായി വിജയൻ ആർ എസ് എസുമായി കൂട്ടുകൂടിയാണ് വിജയിച്ചതെന്ന യു ഡി എഫ് വാദം നുണ’

കണ്ണൂർ: 1977 ലെ തിരഞ്ഞെടുപ്പിൽ ആർ.എസ്.എസിന്‍റെ അന്നത്തെ രാഷ്ട്രീയ പാർട്ടിയായിരുന്ന ജനസംഘവുമായി കൂട്ടുകൂടിയാണ് പിണറായി വിജയൻ വിജയിച്ചതെന്ന യു.ഡി.എഫിന്‍റെ അവകാശവാദം നുണയാണെന്ന് സി.പി.എം നേതാവ് പി.ജയരാജൻ. 1977 ലെ തിരഞ്ഞെടുപ്പ് കാലത്ത് ജനസംഘം എന്ന രാഷ്ട്രീയ പാർട്ടി നിലവിലില്ലായിരുന്നു. അതുകൊണ്ട് തന്നെ…