Tag: Opposition

നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തിൽ മാധ്യമങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സഭയിൽ മാധ്യമങ്ങൾക്ക് അപൂർവ്വമായി മാത്രമേ വിലക്കേർപ്പെടുത്താറുള്ളു. നിലവിൽ മീഡിയ റൂമിൽ മാത്രമാണ് മാധ്യമങ്ങൾക്ക് പ്രവേശനമുള്ളത്. മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും ഓഫീസുകളിൽ മാധ്യമങ്ങൾക്ക് പ്രവേശിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സഭാ ടിവി വഴിയാണ്…

പ്രതിപക്ഷത്തിനും മാധ്യമങ്ങൾക്കുമെതിരെ ആഞ്ഞടിച്ച് മുൻ മന്ത്രി കെ.ടി ജലീൽ

പ്രതിപക്ഷത്തിനും മാധ്യമങ്ങൾക്കുമെതിരെ ആഞ്ഞടിച്ച് മുൻ മന്ത്രി കെ.ടി ജലീൽ. സത്യം എത്രമാത്രം കുഴിച്ചുമൂടപ്പെട്ടാലും, ഒരു ദിവസം അത് ജ്വലിക്കുന്ന രൂപത്തിൽ ഉയിർത്തെഴുന്നേൽക്കും. ഖുറാനിൽ സ്വർണം കടത്തിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണം തെറ്റാണെന്ന് തെളിഞ്ഞു. പ്രചാരണത്തിന്റെ സത്യാവസ്ഥ പുറത്തുവന്ന ശേഷവും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തില്ലെന്നും…

മമതാ വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുക്കില്ലെന്ന് ആം ആദ്മിയും, ടി.ആര്‍.എസും

ന്യൂദല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുക്കില്ലെന്ന് ആം ആദ്മി പാർട്ടിയും തെലങ്കാന രാഷ്ട്ര സമിതിയും (ടിആർഎസ്). യോഗത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് ഇരുപാർട്ടികളും പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചത്. കോണ്‍ഗ്രസുമായി വേദി പങ്കിടാൻ താൽപര്യമില്ലെന്ന്…

‘രാഷ്ട്രീയ സമരങ്ങളെ രാഷ്ട്രീയമായി നേരിടണം’; പിണറായി വിജയന്‍

തിരുവനന്തപുരം: പ്രതിപക്ഷത്തിൻറെ പ്രതിഷേധം വികസനത്തെ അട്ടിമറിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനത്തെ തടസ്സപ്പെടുത്താനുള്ള രാഷ്ട്രീയ പോരാട്ടങ്ങളിൽ നിശബ്ദത പാലിക്കരുത്. ഇത്തരം രാഷ്ട്രീയ സമരങ്ങളെ രാഷ്ട്രീയമായി തന്നെ നേരിടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിൻറെ ഉദ്ദേശ്യം എന്താണെന്ന് തുറന്നുകാട്ടണം. കേരളത്തിൻറെ വികസനം തകർക്കാനാണ്…

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയില്ല

ദില്ലി: രാഷ്ട്രപതി സ്ഥാനത്തേക്കുള്ള സ്ഥാനാർത്ഥിയുടെ കാര്യത്തിൽ നിർണായക ഇടപെടൽ നടത്തി കോൺഗ്രസ്‌. എൻസിപി അധ്യക്ഷൻ ശരത് പവാറിനെ പിന്തുണയ്ക്കാനാണ് കോൺഗ്രസ്‌ തീരുമാനം. ഇതൊരു നിർണ്ണായക തീരുമാനമാണ്. കോൺഗ്രസിന്റെ സ്ഥാനാർത്ഥിയെ നിർത്താൻ പാർട്ടിക്കുള്ളിൽ വലിയ സമ്മർദ്ദമുണ്ടായിരുന്നു. എന്നാൽ ഹൈക്കമാൻഡ് വിചാരിച്ചിട്ടും എല്ലാ പാർട്ടികളിൽ…