Tag: Oman

ഒമാനിൽ ഭൂചലനം

മസ്കത്ത്: ഒമാനിൽ ഖസാബിൽ നിന്ന് 211 കിലോമീറ്റർ അകലെ അറബിക്കടലിൽ ഭൂചലനം അനുഭവപ്പെട്ടെന്ന് സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ സീസ്മോളജിക്കൽ ഒബ്സർവേറ്ററി (ഇഎംസി) അറിയിച്ചു. റിക്ടർ സ്കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. പ്രാദേശിക സമയം ബുധനാഴ്ച രാവിലെ 9.55 ഓടെയായിരുന്നു…

മലബാർ മേഖലയക്ക് ആശ്വാസം ;കണ്ണൂരിൽ നിന്ന് ഒമാനിലേക്ക് എയർ ഇന്ത്യയുടെ സർവീസ്

കണ്ണൂർ : ജൂൺ 21 മുതൽ കണ്ണൂരിൽ നിന്ന് ഒമാനിലേക്ക് എയർ ഇന്ത്യ സർവീസ് ആരംഭിക്കും. മലബാർ മേഖലയിലെ യാത്രക്കാർക്ക് ഈ സർവീസുകൾ ഏറെ പ്രയോജനകരമാകും. ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ മൂന്ന് വീതം സർവീസുകൾ നടത്തുന്നതാണ്. കണ്ണൂരിൽ നിന്ന് രാത്രി…

ഒമാനിൽ വൈദ്യുതിനിരക്കിളവ് നൽകാൻ തീരുമാനം

മസ്കത്ത്: ഒമാനിൽ രണ്ടോ അതിൽ കുറവോ അക്കൗണ്ടുള്ള ഉപഭോക്താക്കൾക്ക് വേനൽക്കാലത്ത് 15% വൈദ്യുതി നിരക്കിളവ് നൽകാൻ തീരുമാനം. ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിലാണ് സുൽത്താൻ ഹൈതം ബിൻ താരിഖ് നിരക്കിളവ് നിർദേശം നൽകിയത്. വേനലിന്‍റെ തുടക്കത്തിൽ തന്നെ രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ നല്ല…

വാക്സിൻ വേണ്ട ; ഒമാനില്‍ പ്രവേശിക്കാം

മസ്‌കറ്റ് : കോവിഡ്-19 നിയന്ത്രണങ്ങൾ പിൻ‌വലിച്ചതോടെ വാക്സിനേഷൻ എടുക്കാത്തവർക്കും ഇനി ഒമാനിലേക്ക് പ്രവേശിക്കാം. ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് റിപ്പോർട്ട് വന്നിരിക്കുന്നത്. കോവിഡ്-19 വ്യാപനം കുറഞ്ഞതിനെ തുടർന്ന് രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും കഴിഞ്ഞ മാസം സുപ്രീം സമിതി പിൻവലിച്ചിരുന്നു. ഏതാനും…