200 ഓളം എഞ്ചിനീയർമാരെ പിരിച്ചുവിടാനൊരുങ്ങി ഒല
ഇന്ത്യൻ റൈഡ്-ഹെയ്‌ലിംഗ് കമ്പനിയായ ഒല എഞ്ചിനീയറിംഗ് തൊഴിലാളികളിൽ നിന്ന് 200 ഓളം ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചു. ഏകദേശം രണ്ടായിരത്തോളം വരുന്ന എഞ്ചിനീയറിംഗ് തൊഴിലാളികളിൽ നിന്ന് 10 ശതമാനം ജീവനക്കാരെയാണ് ഒല പിരിച്ചു വിടുന്നത്. ജീവനക്കാരുടെ പുനർനിർമ്മാണമാണ് കമ്പനി ലക്ഷ്യം വെക്കുന്നതെന്നാണ് റിപ്പോർട്ട്.…