Tag: Nitish Kumar

നിതീഷ് രാഷ്ട്രപതി സ്ഥാനാർഥിയായാൽ പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷ പാർട്ടികൾ

പട്ന: നിതീഷ് കുമാർ രാഷ്ട്രപതി സ്ഥാനാർത്ഥിയായാൽ പിന്തുണയ്ക്കാൻ തയ്യാറാണെന്ന് ബിഹാറിലെ പ്രതിപക്ഷ പാർട്ടികൾ അറിയിച്ചു. നിതീഷ് കുമാർ രാഷ്ട്രപതിയാകാൻ തികച്ചും യോഗ്യനാണെന്ന ജനതാദൾ (യു) മന്ത്രി ശ്രാവൺ കുമാറിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ആർജെഡിയും കോൺഗ്രസും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ. ബിഹാറിൽ നിന്നുള്ള…

ബിഹാറിൽ ജനസംഖ്യാ നിയന്ത്രണം കൊണ്ടുവരില്ലെന്ന് നിതീഷ് കുമാർ

പട്ന: സംസ്ഥാനത്ത് ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ടുവരാനുള്ള ബിജെപിയുടെ നിർദ്ദേശം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തള്ളി. നിയമവും ചട്ടങ്ങളും കൊണ്ട് ജനസംഖ്യയെ നിയന്ത്രിക്കാൻ കഴിയില്ലെന്ന് നിതീഷ് കുമാർ പറഞ്ഞു. ബീഹാറിലെ ജനസംഖ്യ നിയന്ത്രിക്കാൻ നിയമം കൊണ്ടുവരണമെന്ന് ബിജെപി മന്ത്രി നീരജ്…

ജാതി അടിസ്ഥാനമാക്കി സര്‍വേ നടത്തണമെന്ന് എന്‍.സി.പി

മുംബൈ: മഹാരാഷ്ട്രയിൽ ശിവസേനയുടെ സഖ്യകക്ഷിയായ എൻസിപി സംസ്ഥാനത്ത് ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് നടത്തണമെന്ന് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് നിലവിലുള്ള വിവിധ സമുദായങ്ങളുടെ സാമൂഹിക നില പരിശോധിക്കാൻ സെൻസസ് വേണമെന്ന ആവശ്യം എൻസിപി ഉന്നയിച്ചതായാണ് റിപ്പോർട്ട്.