Tag: News

വൈദ്യുതി ബില്‍ ഇനി കടലാസില്‍ പ്രിന്റെടുത്തല്ല എസ്എംഎസ് ആയി

തിരുവനന്തപുരം: വൈദ്യുതി ബില്ലുകൾ കടലാസിൽ അച്ചടിക്കുന്ന സമ്പ്രദായം അവസാനിപ്പിക്കാൻ കെ.എസ്.ഇ.ബി തീരുമാനിച്ചു. പകരം, റീഡിംഗ് എടുത്ത ശേഷം, ബിൽ ഉപയോക്താവിന്റെ മൊബൈൽ ഫോണിൽ ഒരു എസ്എംഎസ് സന്ദേശമായി അയയ്ക്കും. കെ.എസ്.ഇ.ബിയുടെ എല്ലാ ഇടപാടുകളും 100 ദിവസത്തിനുള്ളിൽ ഡിജിറ്റലൈസ് ചെയ്യുന്ന പദ്ധതിയുടെ ആദ്യ…

അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ്; 3 ദിവസം കൊണ്ട് 56,960 അപേക്ഷകള്‍

ന്യൂദൽഹി: അഗ്നിപഥ് റിക്രൂട്ട്മെന്റ് സ്കീമിന് കീഴിൽ ഇന്ത്യൻ വ്യോമസേനയ്ക്ക് ഇതുവരെ 56,960 അപേക്ഷകൾ ലഭിച്ചു. ഇന്ത്യൻ വ്യോമസേന റിക്രൂട്ട്മെന്റ് 2022 ജൂൺ 24നാണ് ആരംഭിച്ചത്. മൂന്ന് ദിവസത്തിനുള്ളിലാണ് ഇത്രയും പേർ അപേക്ഷ സമർപ്പിച്ചത്. 46000 പേരെയാണ് ഈ വർഷം നിയമിക്കുന്നത്. പദ്ധതിയുമായി…

ലക്ഷദ്വീപില്‍ പൊതുസ്ഥലങ്ങളില്‍ മീൻ വിൽപനയ്ക്ക് നിരോധനം

കൊച്ചി: ലക്ഷദ്വീപിൽ പൊതുസ്ഥലങ്ങളിൽ മത്സ്യ വിൽപ്പന നിരോധിച്ചു. ലക്ഷദ്വീപ് ഭരണകൂടമാണ് നിരോധനം ഏർപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. ദ്വീപുകളിൽ ലഭ്യമായ മത്സ്യമാർക്കറ്റുകൾ ഉപയോഗിക്കുന്നതിന് പകരം റോഡുകളുടെ വശങ്ങളിലും ജംഗ്ഷനുകളിലും നടത്തുന്ന മീൻ വില്പനയും നീക്കംചെയ്യലും പരിസരം അശുദ്ധമാക്കുകയും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയും ചെയ്യുന്നതായി കാണിച്ചാണ്…

വിമാനത്തിനുള്ളിലെ പ്രതിഷേധം; എയർലൈൻ മാനേജരുടെ റിപ്പോർട്ടിനെതിരെ പ്രതിപക്ഷം

തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് എയർലൈൻ മാനേജർ പൊലീസിൽ നൽകിയ റിപ്പോർട്ടിനെതിരെ പരാതിയുമായി പ്രതിപക്ഷം. എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന്റെ പേര് സമ്മർദ്ദത്തെ തുടർന്നാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്താതിരുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഇൻഡിഗോ സൗത്ത് ഇന്ത്യ…

പുടിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് റിപ്പോർട്ട്

വാഷിം ഗ്ടൺ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള കൂടുതൽ ചർച്ചകൾക്ക് പുതിയ ഒരു വീഡിയോ വഴിയൊരുക്കി. റഷ്യയിൽ നടന്ന ഒരു അവാർഡ് ദാന ചടങ്ങിന്റെ ദൃശ്യങ്ങൾക്ക് പിന്നാലെയാണ് പുതിയ ചർച്ചകൾ നടക്കുന്നത്. ദൃശ്യങ്ങളിൽ ഒരു താങ്ങില്ലാതെ നിൽക്കാൻ പുടിൻ…

എസ്എസ്എല്‍സി; ഇക്കുറിയും ഗ്രേസ് മാര്‍ക്കില്ല

തിരുവനന്തപുരം: എസ്.എസ്.എൽ.സി ഫലം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിൻ പ്രഖ്യാപിക്കും. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ എഴുതിയവർക്ക് ഇത്തവണയും ഗ്രേസ് മാർക്ക് ഉണ്ടായിരിക്കില്ല. കോവിഡ് മഹാമാരി കാരണം വിദ്യാഭ്യാസ വകുപ്പ് നേരിട്ട് നടത്തുകയും അംഗീകരിക്കുകയും ചെയ്ത ആർട്സ്, സ്പോർട്സ്, സയൻസ് പ്രോഗ്രാമുകൾ കഴിഞ്ഞ…

സിദ്ധുവിന്റെ കൊലയ്ക്ക് പിന്നിൽ ലോറന്‍സ് ബിഷ്‌ണോയ് ; ഉറപ്പിച്ച് പോലീസ്

ന്യൂഡല്‍ഹി: പഞ്ചാബി റാപ്പറും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസെ വാലെയുടെ കൊലപാതകം ഏറ്റവും സെൻസേഷണൽ കൊലപാതകങ്ങളിലൊന്നായിരുന്നു. സിദ്ദു മൂസെ വാലെയുടെ കൊലപാതകത്തിന് പിന്നിലെ സൂത്രധാരൻ ലോറൻസ് ബിഷ്ണോയിയാണെന്ന് ഡൽഹി പോലീസ് സ്ഥിരീകരിച്ചു. അകാലി നേതാവ് വിക്കി മിദുഖേരയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യാനാണ്…

പൊതു സ്ഥലങ്ങളില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി മഹാരാഷ്ട്ര

മുംബൈ: ഇന്ത്യയിൽ കൊവിഡ് കേസുകൾ വീണ്ടും ഉയരുകയാണ്. കോവിഡ് -19 കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ആളുകൾ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് മഹാരാഷ്ട്ര സർക്കാർ നിർദ്ദേശം നൽകി. തുറസ്സായ സ്ഥലങ്ങളിലൊഴികെ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ട് സർക്കാർ ഉത്തരവിറക്കി. കൊവിഡ് കേസുകളുടെ…